❝2006 ലോകകപ്പ് ഫൈനലിൽ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ ഞാൻ ഒരിക്കലും…
ലോക ഫുട്ബോളിനെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു 2006 ലെ വേൾഡ് കപ്പ് ഫൈനലിൽ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനും ഇറ്റാലിയൻ ഡിഫൻഡർ മാർകോ മാറ്റരാസിയും തമ്മിൽ ഉണ്ടായത്. എന്നാൽ ഇറ്റലിക്കെതിരായ ഫൈനലിനിടെ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിനദീൻ സിദാൻ!-->…