അഭിമാനം ഗോകുലം കേരള 😍വീണ്ടും കിരീടം!!അപൂർവ്വ റെക്കോർഡും സ്വന്തം | SPORTSIFY

ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും ഒരിക്കൽ കൂടി കേരള ടീമുകൾ അധിപത്യം.എല്ലാവരും വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐ ലീഗ് ഫൈനൽ പോരാട്ടത്തിൽ മിന്നും ജയം സ്വന്തമാക്കി ഗോകുലം കിരീടം നേടി. തുടർച്ചയായ രണ്ടാമത്തെ കിരീടമാണ് ഗോകുലം ടീം ഐ ലീഗിൽ സ്വന്തം…

Kerala Blasters : “അവസാന സ്ഥാനക്കാരുമായി ഏറ്റുമുട്ടുമ്പോഴെല്ലാം കഠിനമായ മത്സരങ്ങൾ “

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പതിനഞ്ചാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് എസ്‌സി ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു. മത്സരത്തിന്റെ നാൽപ്പത്തിയൊൻപതാം മിനിറ്റിൽ പ്രതിരോധ താരം എനസ് സിപോവിച്ചാണ് ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ…

Cristiano Ronaldo : “മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പേടിയോ?…

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് ടീമിന്റെ മുന്നേറ്റത്തിന് തടസ്സമായോ ഇല്ലയോ എന്നതിനെക്കുറിച്ച് ഈ സീസണിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. മുൻ താരങ്ങളിൽ നിന്നും , ഫുട്ബോൾ പണ്ഡിറ്റുകളിൽ നിന്നും ,ആരാധകരിൽ…

” 30 ദിവസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കേണ്ടത് ഏഴു മത്സരങ്ങൾ , ഫെബ്രുവരിയിൽ കളിക്കേണ്ടത്…

ബെംഗളൂരു എഫ്‌സിക്കെതിരായ അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം ഇന്ന് വാസ്‌കോയുടെ തിലക് മൈതാനത്ത് ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വിജയവഴിയിലേക്ക് തിരിച്ചുവരാനുള്ള…

“രാഹുൽ ടീമിൽ തിരിച്ചെത്തുമോ ? , മിഡ്ഫീൽഡിൽ പ്യൂയ്റ്റിയക്ക് പകരം ആരിറങ്ങും ? ” | Kerala…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റ വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു മലയാളി താരം രാഹുൽ കെ പി പരിക്കേറ്റ് പുറത്തായത്.സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ…

“ഒരു തോൽവി കൊണ്ടൊന്നും തളരുന്നവരല്ല കൊമ്പന്മാർ” ; ഉജ്ജ്വല തിരിച്ചുവരവ് നടത്താനൊരുങ്ങി…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്ന യാത്രയാണ് ഈ സീസണിൽ കാണാൻ സാധിച്ചത്. തുടർച്ചയായ 10 മത്സരങ്ങൾ തോൽവി അറിയാതെ ഒന്നാം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ഏറ്റ തിരിച്ചടിയായിരുന്നു അപ്രതീക്ഷിതമായി വന്ന കോവിഡ്.മികച്ച…

“റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരത്തെ സൈൻ ചെയ്യാൻ ചെൽസിയോട് ആവശ്യപെട്ട് തോമസ്…

റയൽ മാഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റാവോയ്ക്ക് വേണ്ടി ചെൽസി മാനേജർ തോമസ് ടുച്ചൽ നീക്കം നടത്തുന്നതായി റിപ്പോർട്ട്. റയൽ മാഡ്രിഡിന്റെ പ്രതിരോധത്തിന്റെ ഹൃദയഭാഗം ആയ ബ്രസീലിയൻ ഈ സീസണിൽ 30 മത്സരങ്ങൾ അവർക്കായി കളിക്കുകയും ചെയ്തു.അന്റോണിയോ റൂഡിഗർ,…

Lionel Messi : “ലയണൽ മെസ്സി എന്നെ ‘കഴുത’ എന്ന് വിളിച്ചുവെന്ന് ലിവർപൂൾ…

ബാഴ്‌സലോണ ഇതിഹാസം 2021/22-ൽ ഒരു ലീഗ് 1 ഗോൾ മാത്രമാണ് നേടിയത്. വലിയ പ്രതീക്ഷകളുമായി ബാഴ്സലോണയിലെത്തിയ അർജന്റീന സൂപ്പർ താരത്തിന് തന്റെ മികവ് പുറത്തെടുക്കാൻ ഒരിക്കൽ പോലും സാധിച്ചിട്ടില്ല. ഫ്രഞ്ച് ഭീമന്മാർക്കൊപ്പം മെസ്സി പ്രതിരോധം…

” വർദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെ ഇടയിലും ഷെഡ്യൂൾ അനുസരിച്ച് ഐഎസ്എൽ മുന്നോട്ട് പോകും…

കൊറോണ പോസിറ്റീവ് വൈറസ് (COVID-19) കേസുകൾ കാരണം നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2021-22 സീസണിലെ നിരവധി മത്സരങ്ങൾ മാറ്റിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ടൂർണമെന്റ് തൽക്കാലം നിർത്തിവയ്ക്കാൻ…

Africa Cup of Nations : “ഒരു മത്സരം പോലും ജയിക്കാതെ മഹ്‌റസിന്റെ അൾജീരിയ പുറത്ത്”

ഡുവാലയിൽ ഐവറി കോസ്റ്റിനെതിരെ 3-1 തോൽവിയോടെ നിലവിലെ ചാമ്പ്യന്മാരായ അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിന്ന് പുറത്തായി.ഗ്രൂപ്പിൽ ഒറ്റ മത്സരം പോലും ജയിക്കാതെയാണ് റിയാദ് മഹ്റസും സംഘവും നാട്ടിലേക്ക് മടങ്ങുന്നത്. ആഫ്കോൺ റൗണ്ട് ഓഫ് 16ൽ കടക്കാൻ…