ഒമിദ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

ഇന്ത്യൻ വംശജനായ ഇറാനിയൻ താരം ഒമിദ് സിങിനെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു വർഷത്തെ കരാറിൽ സൈൻ ചെയ്യുമെന്ന് റിപോർട്ടുകൾ .ഇറാനിലെ പ്രൊഫഷണൽ ലീഗുകളിലെ മത്സരപരിചയം ബ്ലാസ്റ്റേഴ്സിന് മുതല്കൂട്ടാവുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിശ്വാസം .കൊൽക്കത്തൻ…

സയീദ് മറൂഫ് – വിരലുകളാൽ വിസ്മയം ഒരുക്കുന്ന പേർഷ്യൻ മാന്ത്രികൻ

വോളിബാൾ ഒരു ഓർക്കസ്ട്രയാണെങ്കിൽ അതിലെ കണ്ടക്ടറാണ് സെറ്റെർ . ഓർക്കസ്ട്രയിൽ കണ്ടക്ടർ കൈ കൊണ്ടുള്ള ആഗ്യം കൊണ്ട് സംഗീതം നിയന്ത്രിക്കുന്നതപോലെ വോളിബാൾ കോർട്ടിൽ വിരലുകളിലെ ആംഗ്യങ്ങളിലൂടെ സെറ്റെർ കളിയും കളിക്കാരെയും നിയന്ത്രിക്കുന്നു .ഒരു നൂലിൽ…

ഫെറാൻ ടോറസും നാഥാൻ അകെയും മാഞ്ചസ്റ്റർ സിറ്റിയിൽ

ബോൺമൗത്തിന്റെ ഡച്ച് ഡിഫൻഡർ നാഥാൻ അകെ മാഞ്ചസ്റ്റർ സിറ്റിയിൽ .40 മില്യൺ പൗണ്ടിനാണ് ഡച്ച് താരം സിറ്റിയിൽ എത്തുന്നത് ,അഞ്ചു വർഷത്തേക്കാണ് അകെയെ സിറ്റി സൈൻ ചെയ്തിരിക്കുന്നത് .2012 ൽ ഫെയനൂഡിൽ നിന്നും ചെൽസിയിലെത്തിയ അകെ 7 മത്സരങ്ങൾ മാത്രമാണ്…

വിനിഫെർ ഫെർണാണ്ടസ് വോളി കോർട്ടിലെ ഹോട് ഗേൾ

വോളി കോർട്ടിലെ പ്രകടനങ്ങൾ കൊണ്ടും , സൗന്ദര്യം കൊണ്ടും ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആരാധകരെ സൃഷ്‌ടിച്ച വനിതാ വോളി താരമാണ് ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ വിനിഫെർ ഫെർണാണ്ടസ് എന്ന ഇരുപതുഞ്ചുകാരി ലോക വോളിയിലെ ഏറ്റവും മികച്ച ലിബെറോകളിൽ ഒരാളായ…

ആദ്യ ടെസ്റ്റ് പാകിസ്‌താന്‌ മികച്ച തുടക്കം

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ പാകിസ്‌താന്‌ മികച്ച തുടക്കം മഴ തടസ്സപ്പെടുത്തിയ മത്സത്തിൽ വെളിച്ചക്കുറവ് മൂലം ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുത്തിട്ടുണ്ട് .46 റൺസുമായി ഓപ്പണർ ഷാൻ മസൂദും 69…

യൂറോപ്പ ലീഗ് : മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ രണ്ടാംപാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതി രണ്ടുഗോളുകൾക് ഓസ്ട്രിയൻ ടീം ലാസ്കിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു .യുണൈറ്റഡിന് വേണ്ടി 57 ആം മിനിറ്റിൽ ലിംഗാർഡും 88 ആം മിനിറ്റിൽ ആന്റണി മാര്ഷ്യലും ഗോളുകൾ…

ധോണിയുടെ തിരിച്ചുവരവാകുമോ ഐ പി ൽ ?

2019 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് സെമി ഫൈനലിൽ ന്യൂ സിലാൻഡിനെതിരെ തോൽവിക്ക് ശേഷം ക്രിക്കറ്റിൽ നിന്നും മാറി നിന്ന 39 കാരനായ ധോണിയുടെ ആദ്യ ചാംപ്യൻഷിപ്പാണ് ഈ വർഷത്തെ ഐ പി ൽ ടൂർണമെന്റ് .ഐ പി ൽ ലെ ഏറ്റവും മികച്ച റെക്കോർഡുള്ള ക്യാപ്റ്റനായ ധോണിയുടെ…

ഗിബ – ദി കംപ്ലീറ്റ് പ്ലയെർ

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ ലോക വോളിബാളിനെ തന്റെ ഉള്ളം കയ്യിൽ ഒതുക്കിയ താരം. തീപാറുന്ന സ്മാഷുകളും കരുത്തുറ്റ ജമ്പ് സെർവിസും ബുദ്ധിപരമായ നീക്കങ്ങളും നേതൃത്വ പാടവവും കൊണ്ട് വേറിട്ടു നിന്നു നീളൻ മുടിയനായ ബ്രസീലുകാരൻ. വോളിബോൾ ചരിത്രത്തിലെ…

ഐ പി ൽ വീണ്ടും യുഎ ഇ യിൽ വിരുന്നെത്തുമ്പോൾ

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഐ പി ൽ ക്രിക്കറ്റ് വീണ്ടും മരുഭൂമിയിൽ വിരുന്നെത്തുകയാണ് . 2014 ലിലാണ് ആദ്യമായി യു എ ഇ ഐ പി ൽ വേദിയാവുന്നത് , അന്ന് 20 മത്സരങ്ങളാണ് നടന്നത് . സെപ്തംബര് 19 മുതൽ നവംബര് 10 വരെയാണ് കളികൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് .…

കാസില്ലസ് കളി മതിയാക്കി

സ്പാനിഷ് ഗോൾകീപ്പർ ഇതിഹാസം ഇകേർ കാസില്ലസ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു . പോർട്ടോയുമായുള്ള കരാർ അവസാനിച്ച കാസില്ലസ് 39 ആം വയസിയിലാണ് കളി മതിയാക്കുന്നത് . 20 വർഷ നീണ്ട ക്യാരീരിൽ 16 വർഷവും സ്പാനിഷ് വമ്പന്മാരായ റിയൽ മാഡ്രിഡിന്റെ…