Browsing Category
Al-Nassr FC
‘നിരാശനായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : അഞ്ച് വർഷത്തിനിടെ നാലാമത്തെ സൗദി പ്രോ ലീഗ്…
സൗദി അറേബ്യയിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടങ്ങൾക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.അൽ ഹിലാൽ അഞ്ച് വർഷത്തിനിടെ അവരുടെ നാലാമത്തെ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹസ്മിനെ!-->…
ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ : ബ്രോസോവിച്ചിന്റെ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി അൽ നാസർ |…
സൗദി പ്രോ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ മിന്നുന്ന വിജയവുമായി അൽ നാസർ. പ്രിൻസ് ഹാത്‌ലോൾ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ അഖ്ദൂദിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്.
അൽ!-->!-->!-->…
‘ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ ആറു ഗോളിന്റെ തകർപ്പൻ ജയവുമായി…
സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ അൽ വെഹ്ദയെ 6-0 ത്തിനു പരാജയപ്പെടുത്തി.!-->…
ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ : അൽ ഖലീജിനെ പരാജയപ്പെടുത്തി അൽ നാസർ കിംഗ്‌സ് കപ്പ് ഫൈനലിൽ…
റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് സെമിഫൈനലിൽ അൽ ഖലീജിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത് . ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഇരട്ട ഗോളുകൾ!-->…
റൊണാൾഡോക്ക് ചുവപ്പ് കാർഡ് , സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനോട് തോറ്റ് അൽ നാസർ | Cristiano Ronaldo
അബുദാബിയിൽ നടന്ന വാശിയേറിയ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ സിറ്റി എതിരാളി അൽ ഹിലാലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് അൽ നാസർ. മത്സരത്തിൽ അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.
2-0 ന്!-->!-->!-->…
തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , 8 ഗോൾ ജയവുമായി അൽ നാസർ | Al…
39 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടികൊണ്ടിരിക്കുകയാണ്.ഇന്നലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ അബഹക്കെതിരെ അൽ നാസർ 8 -0!-->…
ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നാസർ | Al Nassr | Cristiano Ronaldo
സൗദി പ്രോ ലീഗിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അൽ തായ്‌ക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഹാട്രിക്കിന്റെ മികവിലായിരുന്നു അൽ നാസറിന്റെ ജയം.ആദ്യ പകുതിയുടെ 36 ആം മിനുട്ടിൽ!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ അഹ്‌ലിയെ വീഴ്ത്തി അൽ നാസർ | Cristiano Ronaldo
സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ അഹ്‌ലിക്കെതിരെ ഒരു ഗോളിന്റെ ജയവുമായി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിനായി വിജയ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്!-->…
‘ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന വിജയവുമായി അൽ നാസർ |…
സൗദി പ്രൊ ലീഗിൽ തകർപ്പൻ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. ഇന്നലെ നടന്ന എവേ മത്സരത്തിൽ അൽ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. അൽ നാസറിനായി ബ്രസീലിയൻ താരം ടാലിസ്ക ഇരട്ട ഗോളുകളും!-->…
വീണ്ടും ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നാസർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ | Al -Nassr
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ-ഫൈഹയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അൽ നാസർ പരാജയപ്പെട്ടത്. ആദ്യ പാദത്തിൽ അൽ നാസർ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു.
!-->!-->!-->…