Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ന്യൂസീലൻഡിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ 25 റൺസിന്റെ നാണകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 121 റൺസിന് ഓൾ ഔട്ടായി.ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലൻഡ് തൂത്തുവാരി. ഒരറ്റത്ത് വിക്കറ്റ് കീപ്പർ!-->…
മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ | India
മുംബൈ ടെസ്റ്റിൽ 25 റൺസിന്റെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ . ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ കിവീസ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തു.147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 121 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 57 പന്തിൽ നിന്നും 64 റൺസ് നേടിയ!-->…
മുംബൈ ടെസ്റ്റിൽ 4 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് വേണ്ടത് 55 റൺസ് | India
മുംബൈ ടെസ്റ്റിൽ 147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 92 എന്ന നിലയിൽ ആണ്. 53 റൺസുമായി പന്തും 6 റൺസുമായി വാഷിംഗ്‌ടൺ സുന്ദറുമാണ് ക്രീസിൽ. കിവീസിനായി അജാസ് പട്ടേൽ 4 വിക്കറ്റ്!-->…
വീണ്ടും നിരാശപ്പെടുത്തി വിരാട് കോലിയും രോഹിത് ശർമയും , മുംബൈ ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്കോ ? |…
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്ന കാഴചയാണ് വാങ്കഡെ സ്റ്റേഡിയത്തിലെ ഹോം ഗ്രൗണ്ടിൽ കാണാൻ സാധിച്ചത്. കിവീസിനെതിരെ 147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 13 റൺസ് എടുക്കുന്നതിനിടയിൽ നായകൻ രോഹിത് ശർമയെ!-->…
മുംബൈ ടെസ്റ്റിൽ പത്തു വിക്കറ്റുമായി വമ്പൻ നേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ | Ravindra Jadeja
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ന്യൂസിലൻഡിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി 10 വിക്കറ്റ് നേട്ടം പൂർത്തിയാക്കി.മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 5/65 നേടിയ ശേഷം രണ്ടാം!-->…
20 റണ്ണിനുള്ളിൽ 1 വിക്കറ്റ്… 24 വർഷം മുൻപ് സൗത്ത് ആഫ്രിക്ക ചെയ്തത് ഇന്ത്യക്ക് ചെയ്യാൻ സാധിക്കുമോ ? |…
ന്യൂസിലൻഡിനെതിരെ ആദ്യമായിട്ടായിരുന്നു ഇന്ത്യൻ ടീം സ്വന്തം തട്ടകത്തിൽ ടെസ്റ്റ് പരമ്പര തോൽക്കുന്നത്. ആ സാഹചര്യത്തില് മൂന്നാം മത്സരത്തിലെ വൈറ്റ് വാഷ് തോല്വി ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ കളിക്കുന്നത്. മുബൈയിൽ നടക്കുന്ന മൂന്നാം!-->…
സെഞ്ച്വറി നഷ്ടമായാലും എൻ്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായിരുന്നു ഇതെന്ന് ശുഭ്മാൻ…
വാങ്കഡെ സ്റ്റേഡിയത്തിലെ 90 റൺസ് ഇന്നിംഗ്‌സ് ടെസ്റ്റ് ഫോർമാറ്റിലെ തൻ്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി ശുഭ്‌മാൻ ഗിൽ വിശേഷിപ്പിച്ചു. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ പരിക്കേറ്റ് പുറത്തിരുന്ന ശുഭ്മാൻ, മുംബൈയിൽ നടന്ന അവസാന ടെസ്റ്റ്!-->…
വാങ്കഡെയിൽ 3 വിക്കറ്റ് നേട്ടവുമായി അനിൽ കുംബ്ലെയെ മറികടന്ന് രവിചന്ദ്രൻ അശ്വിൻ | Ravichandran Ashwin
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് ശേഷം സ്റ്റാർ ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തൻ്റെ മികച്ച ടെസ്റ്റ് കരിയറിലെ മറ്റൊരു എലൈറ്റ് പട്ടികയിൽ പ്രവേശിച്ചു. രച്ചിൻ രവീന്ദ്ര (4), ഗ്ലെൻ!-->…
ഹോങ്കോംഗ് സിക്സസിൽ റോബിൻ ഉത്തപ്പയെ ഒരു ഓവറിൽ ആറ് സിക്സറുകൾ പറത്തി രവി ബൊപ്പാര | Ravi Bopara | Robin…
ശനിയാഴ്ച നടന്ന ഹോങ്കോംഗ് സിക്‌സസിൽ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ പറത്തി മുൻ ഇംഗ്ലീഷ് താരം രവി ബൊപ്പാര.മത്സരത്തിൻ്റെ നാലാം ഓവറിൽ ഇന്ത്യൻ നായകൻ റോബിൻ ഉത്തപ്പയെ ബൊപ്പാര ഗ്രൗണ്ടിൻ്റെ എല്ലാ കോണുകളിലേക്കും!-->…
‘മുംബൈ ടെസ്റ്റിൽ നാലാം ഇന്നിംഗ്‌സിൽ ജയ്‌സ്വാളിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക്…
മുംബൈ ടെസ്റ്റ് മത്സരത്തിൻ്റെ അവസാന ഇന്നിംഗ്‌സിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളായിരിക്കും നിർണായകമെന്ന് അനിൽ കുംബ്ലെ. മുംബൈ ടെസ്റ്റ് മത്സരത്തിൻ്റെ നാലാം ഇന്നിംഗ്‌സിൽ ജയ്‌സ്വാളിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് കാര്യങ്ങൾ!-->…