പുതിയ പരിശീലകന് കീഴിൽ പുതിയ സീസണിൽ രണ്ടും കൽപ്പിച്ച് റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം 2020/21 സീസൺ വൻ നിരാശയോടെയാണ് അവസാനിപ്പിച്ചത്. ഒരു കിരീടം പോലും നേടാതെ വെറും കയ്യോടെയാണ് അവർ സീസൺ അവസാനിപ്പിച്ചത്.പല ഭാഗത്തു നിന്നും ക്ലബ്ബിനെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തു. അതിനിടയിൽ ടീമിന്റെ…

ചരിത്ര നേട്ടത്തിലെത്താൻ രോഹിത് ശർമയ്ക്ക് വേണ്ടത് മൂന്ന് സിക്സുകൾ മാത്രം

ഐപിഎൽ 2021 രണ്ടാം ഘട്ടത്തിന് ഇന്ന് യുഎഇ യിൽ തുടക്കമാവും. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇന്നത്തെ മത്സരത്തിൽ ഏവരും ഉറ്റു നോക്കുന്നത് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയിലേക്കാണ്.ഇന്ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെ…

ദയനീയ തോൽവിക്ക് പകരം വീട്ടാൻ ബാഴ്സലോണക്കാവുമോ ?

യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് കൊടിയേറുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്ന മത്സരമാണ് ജർമൻ ചാമ്പ്യന്മാരായ ബയേർ മ്യൂണിക്കും സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും തമ്മിലുള്ള പോരാട്ടം. ഈ പോരാട്ടം ഇത്രയധികം…

കോഹ്ലിക്ക്‌ ക്യാപ്റ്റൻസി നഷ്ടമാകുമോ 😱അറിയിപ്പുമായി ബിസിസിഐ

ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം ഞെട്ടിച്ച ചില റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് ശേഷം ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലെ നായക സ്ഥാനം ഒഴിയാനുള്ള ആലോചനകളിലാണ്…

ടി :20 ലോകകപ്പ് പാകിസ്ഥാൻ ഉറപ്പിച്ചു 👌പരിശീലകരായി ഇതിഹാസ താരങ്ങൾ

വരാനിരിക്കുന്ന ടി :20 ലോകകപ്പിനായുള്ള ഒരുക്കങ്ങളിലാണ് ടീമുകൾ എല്ലാം. ഏറെ നിർണായകമായ ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് തുടങ്ങുവാനായി ആഴ്ചകൾ മാത്രം ശേഷിക്കേ ക്രിക്കറ്റ്‌ ലോകത്തെ മുഴുവൻ ഞെട്ടിക്കുകയാണ് പാകിസ്ഥാൻ ടീം. ദിവസങ്ങൾ മുൻപ് ടി :20…

മൂന്ന് ഡക്ക് പിന്നീട് മാസ്സ് സെഞ്ച്വറി 😱ഇത് സച്ചിൻ സ്റ്റൈൽ

റെക്കോർഡുകൾ എന്നും തനിക്കൊരു ഹരമായിരുന്നു എന്ന രീതിയിൽ തന്നെ ആയിരുന്നു കുട്ടിക്കാലം മുതലേ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനവും. ഏകദിന ക്രിക്കറ്റിൽ ആദ്യ റൺസിനായി അദ്ദേഹം കാത്തിരുന്നത് അരങ്ങേറിയ ശേഷം 78 ദിവസങ്ങൾ അതിന് ശേഷം മധ്യനിരയിൽ…

ക്യാപ്റ്റൻസിയിൽ നിന്നും മാറുവാൻ കോഹ്ലി 😱പകരം സൂപ്പർ നായകൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ അധികം ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി ഇന്ത്യൻ ടീം ക്യാമ്പിൽ നിന്നും പുറത്തുവരികയാണ് ഇപ്പോൾ. ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം കഴിഞ്ഞ കുറച്ച് കാലങ്ങളായി വളരെ അധികം തവണ ചർച്ചയാക്കിയ പ്രധാന…

അച്ഛന്റെ ഓർമയിൽ ബാറ്റുകൾ ഉയർത്തി സച്ചിൻ അന്ന് പിറന്നത് മറ്റൊരു ചരിത്രം

Sachin Tendulkar 140* (101) vs Kenya ദിവസങ്ങൾക്കു മുൻപ് തന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛന്റെ വിയോഗം ആ ഒരു മനുഷ്യനെ തളർത്തി സച്ചിൻ നാട്ടിലേക്ക് മടങ്ങുന്നു. സച്ചിനില്ലാതെ ഇറങ്ങിയ ഇന്ത്യ സിംബാബ്വേ യോട് പോലും ദയനീയമായി പരാജയപ്പെടുന്നു അമ്മയുടെ…

അയാളുടെ പ്രതികാരം ഇന്ത്യയുടെ കൂടി പ്രതികാരമായിരുന്നു 👌മാസ്സ് ദാദ

എഴുത്ത് :ജയറാം ഗോപിനാഥ് (മലയാളി ക്രിക്കറ്റ്‌ സോൺ ) " ഈ നാട്ടിലെ പത്രങ്ങൾക്കും ഒപ്പം എല്ലാം പാപ്പരാസികൾക്കും വളരെ മികവോടെ എഴുതിയറുമാദിക്കാൻ, സെലിബ്രേറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന ഒരു യൂഷ്വൽ സൈക്കോപാത്ത് അല്ല ഞാൻ. എന്റെ കഥയും, എന്റെ…

വെറും 42 മത്സരങ്ങൾ കളിച്ച് ഏകദിന റാങ്കിങ്ങിൽ ഒന്നാമത് 😱സച്ചിന് പോലും ഇല്ലാത്ത റെക്കോർഡുമായി താരം

ലോകക്രിക്കറ്റിൽ ഇന്നും വളരെയേറെ ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോണി.  ഇന്ത്യൻ ക്രിക്കറ്റിൽ സുവർണ്ണ ലിപികളാൽ എന്നും എഴുതപെട്ട നേട്ടങ്ങളും അനവധി മുഹൂർത്തങ്ങളും സമ്മാനിച്ച ഇതിഹാസ…