❝ഇന്ത്യൻ ഫുട്ബോളിൽ പുതിയ ചരിത്രങ്ങൾ കുറിക്കുന്ന ഗോകുലം കേരള❞ |Gokulam Kerala

ഇന്ത്യൻ ഫുട്ബോളിലെ വിസ്മയമായി മാറുകയാണ് ഗോകുലം കേരള. അഞ്ച് വർഷത്തിനിടെ ഏഴ് കിരീടമാണ് ഗോകുലം സ്വന്തമാക്കിയത്. ഒപ്പം ഐ ലീഗില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഗോകുലത്തിന് മാത്രം അവകാശപ്പെട്ടതാണ്.ഐ ലീഗ് സീസണിൽ ഒരേയൊരു…

❝ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങി വരില്ല ,പിഎസ്ജി വിട്ടതിന് ശേഷം മറ്റൊരു ടീമിൽ ചേരും❞|Lionel…

ഫ്രഞ്ച് ലീഗ് 1 അവസാനിക്കാൻ പോവുകയാണ് അത് കൊണ്ട് തന്നെ അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഭാവി ഇതിനകം തന്നെ ഊഹാപോഹങ്ങളുടെ വിഷയമായി മാറിയിരിക്കുകയാണ്. 34-കാരൻ പി‌എസ്‌ജിയിലെ തന്റെ സമയം അവസാനിപ്പിച്ചതിന് ശേഷം ലാ ലിഗ വമ്പൻമാരായ…

“സച്ചിൻ എന്നെ ഉടനെ വിളിച്ചു,തുറന്ന് പറഞ്ഞ് ബേസിൽ തമ്പി”

അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് ഇന്ത്യൻ പ്രീമിയർ ലീഗ് 2022-ന്റെ 15-ാം എഡിഷൻ, അവർ ഒരുകാലത്തും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മകളാണ് സമ്മാനിച്ചത്. 12 കളികളിൽ 3 ജയങ്ങൾ മാത്രമുള്ള മുംബൈ ഇന്ത്യൻസ്‌ നിലവിൽ 6 പോയിന്റുമായി പോയിന്റ്…

❝ആരാധകരെ അമ്പരപ്പിക്കുന്ന ശരീര ഘടനയുമായി റൊണാൾഡോയും മകനും❞ |Cristiano Ronaldo

37 ആം വയസ്സിലും 20 കാരണയെ ചുറുചുറുക്കോടെ കളിക്കളത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ചിട്ടയായ ജീവിതം കൊണ്ടും ഭക്ഷണ ക്രമം കൊണ്ടും ട്രെയിനിങ് കൊണ്ടും വളർന്നു വരുന്ന ഏതൊരു യുവ ഫുട്ബോൾ…

❝ലയണൽ മെസ്സിയുടെ പിൻഗാമിയെന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ട കളിക്കാർ എവിടെ? |Lionel Messi

ലയണൽ മെസ്സി. രണ്ടു പതിറ്റാണ്ടോളം ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച പേരാണിത്. 683 ഗോളുകൾ, 315 അസിസ്റ്റുകൾ, ഏഴ് ബാലൺ ഡി ഓർ, 10 ലാ ലിഗ കിരീടങ്ങൾ, നാല് ചാമ്പ്യൻസ് ലീഗ്, ലിസ്റ്റ് എന്നിങ്ങനെ നീളുന്നു.അർജന്റീന താരം ഫുട്ബോളിൽ ചെലുത്തിയ സ്വാധീനം…

❝സഞ്ജു സാംസണിന് ധാരാളം കഴിവുകളുണ്ട്, പക്ഷേ എങ്ങനെ ഉത്തരവാദിത്തം കാണിക്കണമെന്ന് പഠിക്കേണ്ടതുണ്ട്❞…

രാജസ്ഥാൻ റോയൽസ് 13 ലീഗ് മത്സരങ്ങളിൽ 8 വിജയങ്ങൾ നേടി ഐപിഎൽ 2022 പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഈ സീസണിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള രണ്ട് ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്സിന്റെ പരാജയപ്പെടുത്തി രാജസ്ഥാൻ രണ്ടാം…

❝സന്തോഷ് ട്രോഫി വിജയത്തിനും ഗോകുലത്തിന്റെ ഐ ലീഗ് വിജയത്തിനും പിന്നാലെ കേരള ഫുട്‌ബോൾ കൂടുതൽ…

രണ്ടാഴ്ചയ്ക്കുള്ളിൽ കേരള ഫുട്ബോൾ രണ്ടു തവണയാണ് ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ദിക്കപ്പെട്ടത്.ആദ്യം വടക്കൻ കേരളത്തിലെ മഞ്ചേരിയിലെ സ്വന്തം തട്ടകത്തിൽ കേരളം സന്തോഷ് ട്രോഫി ഉയർത്തിയപ്പോൾ ആയിരുന്നു.ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഏഴാം…

❝യുവന്റസിനോട് കണ്ണീരോടെ വിട പറഞ്ഞ് പൗലോ ഡിബാല❞ |Paulo Dybala |Juventus

ഇന്നലെ ഇറ്റാലിയൻ സിരി എ യിൽ നടന്ന യുവന്റസ്-ലാസിയോ മത്സരം 2-2 സമനിലയിൽ അവസാനിച്ചിരുന്നു. എന്നാൽ മത്സര ഫലത്തേക്കാൾ എല്ലാ ആരാധകരെയും നിരാശരാക്കിയത് ക്ലബ്ബിനായി അവരുടെ അവസാന ഹോം മത്സരം കളിച്ച നായകൻ ജോർജിയോ ചില്ലിനിയും ഫോർവേഡ് പൗലോ ഡിബാലയും വിട…

❝സതാംപ്ടണെതിരായ നിർണായക പോരാട്ടം സലായ്ക്കും വാൻ ഡൈക്കിനും നഷ്ടമാവും❞| Liverpool

ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടത്തിനാണ് ലിവർപൂൾ ഇന്നിറങ്ങുന്നത്. ലീഗിലെ 37 മത്തെ മത്സരത്തിൽ അവർ സതാംപ്ടനെ നേരിടും. പരിക്കിന്റെ പിടിയിൽ ഉള്ളതിനാൽ പ്രധാന താരങ്ങളായ വാൻ ഡൈക്കും , സലയും ഇല്ലാതെയാവും ലിവർപൂൾ…

❝ഇങ്ങനെയുള്ള ജേഴ്സി ധരിച്ച് കളിക്കാൻ കഴിയില്ല ,മത്സരം തന്നെ ഒഴിവാക്കി പിഎസ്‌ജി താരം❞ | PSG

പാരീസ് സെന്റ് ജെർമെയ്‌ൻ മിഡ്‌ഫീൽഡർ ഇദ്രിസ ഗുയെ ശനിയാഴ്ച മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല.കളിക്കാതിരുന്നതിന്റെ കാരണം പരിക്കല്ലെന്നും വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണെന്നും പരിശീലകൻ പോച്ചട്ടിനോ വ്യക്തമാക്കിയിരുന്നു. എന്നാൽ…