Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഏകദിന വേൾഡ് കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ തെരഞ്ഞെടുത്തപ്പോൾ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ടീമിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല.ബിസിസിഐ സഞ്ജുവിനെ മനപ്പൂര്‍വം തഴഞ്ഞുവെന്ന ആരോപണവുമായി ആരാധകർ രംഗത്ത് വരികയും ചെയ്തു.!-->…
പെനൽറ്റി ഷൂട്ട് ഔട്ടിൽ ഇന്ത്യയെ കീഴടക്കി ഇറാഖ് കിംഗ്സ് കപ്പ് ഫൈനലിൽ |Indian Football
പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇറാഖിനോട് പൊരുതി തോറ്റ് ഇന്ത്യ(5-4). മത്സരം വിജയിച്ചതോടെ കിങ്‌സ് കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇറാഖ്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ നേടി സമനില!-->…
ഇഷാൻ കിഷനേക്കാൾ രാഹുലിന് മുൻഗണന നൽകിയാൽ അത് “മണ്ടത്തരം” ആവും |Ishan Kishan
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും കെ എൽ രാഹുലിന് പൂർണ പിന്തുണയാണ് നൽകുന്നത്. ഏഷ്യ കപ്പിനും വേൾഡ് കപ്പിനുമുള്ള ടീം തെരഞ്ഞെടുപ്പിൽ ഇത് കാണാൻ സാധിച്ചു. പരിക്ക് ഉണ്ടായിട്ടും രാഹുലിന് ഏഷ്യ കപ്പ് ടീമിൽ!-->…
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ലയണൽ സ്‌കലോനി…
ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ബ്യൂണസ് ഐറിസിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ നേരിടാൻ ഒരുങ്ങുകയാണ്.2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായ ശേഷം അർജന്റീന ആദ്യ ഒഫീഷ്യൽ മത്സരത്തിനാണ്!-->…
‘ഞാനും മെസ്സിയും ഫുട്ബോൾ ചരിത്രം മാറ്റിമറിച്ചു, ഞങ്ങൾ തമ്മിലുള്ള മത്സരം അവസാനിച്ചു’ :…
2023 സെപ്റ്റംബർ 9 ശനിയാഴ്ച നടക്കുന്ന യുവേഫ യൂറോ ക്വാളിഫയറിൽ പോർച്ചുഗൽ സ്ലൊവാക്യയെ നേരിടാൻ ഒരുങ്ങുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.38 കാരനായ ഇതിഹാസ താരം അടുത്ത വർഷം നടക്കാനിരിക്കുന്ന യുവേഫ!-->…
8 വർഷത്തിന് ശേഷം ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു|Mitchell Starc
2024 ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് പറഞ്ഞു. സ്റ്റാർക്ക് അവസാനമായി ഐപിഎല്ലിൽ കളിച്ചത് 2015ലാണ്.ഓസ്‌ട്രേലിയയ്‌ക്കായി കളിക്കുന്നതിലും!-->…
‘ഞാൻ അവിടെ ഉണ്ടാവുമോ എന്ന് പോലും എനിക്കറിയില്ല’ :ലയണൽ മെസ്സി 2026 ലോകകപ്പ് കളിക്കുമോ…
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി 2026 ഫിഫ ലോകകപ്പിൽ കളിക്കുമോ എന്ന ചോദ്യം പരിശീലകൻ ലയണൽ സ്കെലോണിക്ക് മുന്നിൽ വീണ്ടും വന്നിരിക്കുകയാണ്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടം ചൂടിച്ച സൂപ്പർ താരം ലയണൽ മെസ്സിയെ വീണ്ടുമൊരു ലോകകപ്പിൽ കാണാൻ സാധിക്കുമോ!-->…
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വിരാട് കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർത്ത് ബാബർ അസം
2023-ൽ ലാഹോറിൽ നടന്ന ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ക്യാപ്റ്റനെന്ന നിലയിൽ 2000 ഏകദിന റൺസ് പൂർത്തിയാക്കിയ പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തു.
തന്റെ കരിയറിന്റെ!-->!-->!-->…
‘ബാലൺ ഡി ഓർ 2023’: ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡും കൈലിയൻ എംബാപ്പെയും നോമിനികളുടെ…
ബാലൺ ഡി ഓർ 2023 നുള്ള 30 അംഗ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിചിരിക്കുകയാണ്. 2022 ലെ ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിച്ച ലയണൽ മെസ്സിയും കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രിബിൾ നേടിയ എർലിംഗ് ഹാലൻഡും 2022 ലെ വിന്നറായ കരിം!-->…
ലയണൽ മെസ്സിയുടെ എട്ടാം ബാലൺ ഡിയോറിന് ഭീഷണി ഉയർത്താൻ ഹാലണ്ടിന് സാധിക്കുമോ ? |Lionel Messi
അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീൻ ഏർലിങ്ങും ഹാളാന്ദും തമ്മിൽ ബാലൺ ഡി ഓറിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.ഫിഫ ലോകകപ്പ് ട്രോഫി നേടിയത് ബാലൺ ഡി ഓർ ജേതാവിനെ നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കഴിഞ്ഞ!-->…