Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചലസിനതീരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട അസിസ്റ്റുകളുമായി കാലം നിറഞ്ഞു കളിച്ചപ്പോൾ മയാമി അനായാസ വിജയം!-->…
ഒസാസുനക്കെതിരെ വിജയവുമായി ബാഴ്സലോണ : എംബാപ്പയുടെ ഗോളിൽ പിഎസ്ജി :യുണൈറ്റഡിനെ വീഴ്ത്തി ആഴ്‌സണൽ…
മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ട് ശേഷിക്കെ റോബർട്ട് ലെവൻഡോവ്‌സ്‌കി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഒസാസുനയെ കീഴടക്കി ബാഴ്സലോണ. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്.നിലവിലെ ലാലിഗ ചാമ്പ്യന്മാർ ഗെറ്റാഫെയിൽ ഒരു ഗോൾരഹിത!-->…
ജസ്പ്രിത് ബുമ്ര നാട്ടിലേക്ക് മടങ്ങി, നേപ്പാളിനെതിരായ മത്സരത്തില്‍ കളിക്കില്ല |Jasprit Bumra
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏറെ നിർണായകമാണ് ഈ ഏഷ്യ കപ്പ് സീസൺ. ലോകക്കപ്പ് അടുത്ത മാസം സ്വന്തം മണ്ണിൽ ആരംഭിക്കുവാനിരിക്കെ ടീം ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടത്തിൽ കുറഞ്ഞത് ഒന്നും തന്നെ ചിന്തിക്കാൻ കഴിയില്ല.
അതേസമയം പാകിസ്ഥാൻ എതിരായ ആദ്യത്തെ!-->!-->!-->…
പാകിസ്താനെതിരെ വിരാട് കോലിയുടെ മോശം ഷോട്ട് സെലക്ഷനെതിരെ കടുത്ത വിമർശനവുമായി ഗൗതം ഗംഭീർ
ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന ഏഷ്യാ കപ്പിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഹൈ-ഒക്ടേൻ ഏറ്റുമുട്ടലിൽ വിരാട് കോഹ്‌ലിയുടെ മോശം ഷോട്ട് സെലക്ഷനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ.
പാകിസ്ഥാനെതിരായ മത്സരത്തിൽ കോഹ്‌ലി!-->!-->!-->…
‘മത്സരം ഞങ്ങളുടെ കയ്യിലായിരുന്നു ,മഴ പെയ്തത് തിരിച്ചടിയായി ‘ : ഇന്ത്യയുമായുള്ള…
ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ശനിയാഴ്ചത്തെ ഏഷ്യാ കപ്പിലെ മത്സരം മഴ തടസ്സപ്പെടുത്തിയില്ലെങ്കിൽ മത്സരം വിജയിക്കുമായിരുന്നുവെന്ന് ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"മത്സരം നടന്നില്ല - അത്!-->!-->!-->…
ലയണൽ മെസ്സിയെ എട്ടാം ബാലൺ ഡി ഓർ നേടുന്നതിൽ നിന്നും തടയാൻ ഏർലിങ് ഹാലണ്ടിന് സാധിക്കുമോ ?|Lionel Messi
യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വതമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയുടെ യുവ നോർവീജിയൻ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ആണ്.2023/2024 സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ മൊണാക്കോയിലെ ഗ്രിമാൽഡി ഫോറത്തിൽ നടന്ന ഗംഭീരമായ!-->…
സഞ്ജുവിന്റെ മുന്നിൽ എല്ലാ വാതിലുകളും അടയുമ്പോൾ |Sanju Samson |India
മികച്ച പ്രകടനം പുറത്തെടുത്തിട്ടും 17 അംഗ ഇന്ത്യൻ ഏഷ്യാ കപ്പ് 2023 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഇടം ലഭിച്ചില്ല. ടീമിൽ തിരഞ്ഞെടുക്കപ്പെടാത്തതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണ!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി ജൂഡ് ബെല്ലിംഗ്ഹാം |Jude Bellingham
ഇന്നലെ ലാ ലീഗയിൽ ഗെറ്റാഫെക്കെതിരെ 95-ാം മിനിറ്റിൽ നേടിയ സെൻസേഷണൽ വിജയ ഗോളോടെ ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാം. ഇന്നലെ നേടിയ ഗോളോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ!-->…
അവസാനം കീഴടങ്ങി , സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
സിംബാബ്‌വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് ക്യാൻസറുമായി നീണ്ട പോരാട്ടത്തിൽ പരാജയപ്പെട്ട് 49-ാം വയസ്സിൽ അന്തരിച്ചു.ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ട്രീക്കും അന്തരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു , എന്നാൽ ഈ റിപ്പോർട്ടുകൾ!-->…
‘സഞ്ജു സാംസണും തിലക് വർമ്മയ്ക്കും സ്ഥാനമില്ല’: ഇന്ത്യയുടെ 15 അംഗ ലോകകപ്പ് 2023 ടീമിൽ ഇടം…
ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന 2023 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തതായി റിപ്പോർട്ട്. പരിക്ക് മൂലം ബുദ്ധിമുട്ടുന്ന കെ എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ!-->…