Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യക്ക് ഇതാ മറ്റൊരു ടി :20 ക്രിക്കറ്റ് വേൾഡ് കപ്പിലും സ്വപ്നതുല്യ സെമി ഫൈനൽ എൻട്രി. ഇംഗ്ലണ്ട് എതിരായ സെമി ഫൈനൽ പോരാട്ടത്തിൽ 68 റൺസ് മിന്നും ജയത്തിലേക്ക് എത്തിയ രോഹിത് ശർമ്മക്കും ടീമിനും ഇത് അഭിമാന നേട്ടം. ആൾ റൗണ്ട് മികവിനാൽ ജയം നേടിയ!-->…
ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ കണ്ണീരോടെ രോഹിത് ശർമ്മ, ആശ്വസിപ്പിച്ച് വിരാട് കോലി | T20 World Cup 2024
അഡ്ലെയ്ഡ് മുതൽ ഗയാന വരെ,രോഹിത് ശർമ തിരിച്ചുവരവ് പൂർത്തിയാക്കായിരിക്കുകയാണ്. 2022 ൽ 10 വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തി രോഹിതും ഇന്ത്യയും ടി20 ലോകകപ്പിൻ്റെ ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്. 2022 ൽ ടി20 ലോകകപ്പ്!-->…
ഇംഗ്ലണ്ടിനെതിരെ രാജകീയമായ വിജയവുമായി ഇന്ത്യ ടി 20 വേൾഡ് കപ്പ് ഫൈനലിൽ | T20 World Cup 2024
ഐസിസി ടി20 ലോകകപ്പ് 2024-ൻ്റെ സെമി ഫൈനലിലെ ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി കലാശ പോരാട്ടത്തിൽ സ്ഥാനം പിടിച്ച് ഇന്ത്യ.ഗയാനയിൽ നടന്ന മത്സരത്തിൽ 68 റൺസിൻ്റെ വിജയമാണ് ഇന്ത്യ നേടിയത്.രോഹിത് ശർമയുടെ മിന്നുന്ന അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ!-->…
‘ടി20 ലോകകപ്പിലെ മുഴുവൻ ഷെഡ്യൂളും ഇന്ത്യയുടെ സൗകര്യത്തിന്’ : അഫ്ഗാനിസ്ഥാന്റെ സെമി…
2024 ലെ ടി 20 ലോകകപ്പിൻ്റെ സെമി ഫൈനൽ ഷെഡ്യൂളിംഗിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ.2024 ടി 20 ലോകകപ്പിൻ്റെ സെമി ഫൈനൽ 1 ൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയോട് ഏകപക്ഷീയമായ മത്സരത്തിൽ 9 വിക്കറ്റിന് പരാജയപ്പെട്ട!-->…
ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മൂന്നു വർഷത്തെ കരാറിൽ ടീമിൽ എത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് | Kerala…
ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മൂന്നു വർഷത്തെ കരാറിൽ എത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്.ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്സിയുടെ അണ്ടർ 18 ടീമിലൂടെയാണ് തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2020-ൽ!-->…
‘ലോകകപ്പിൽ ഇനി ഓസ്ട്രേലിയ ഇല്ല’: ഓസീസിനെതിരെയുള്ള വിജയം ആത്മവിശ്വാസം നൽകുന്നുവെന്ന്…
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുമ്പുള്ള പത്രസമ്മേളനത്തിനിടെ ഓസ്ട്രേലിയയെ പരിഹസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.മത്സരത്തിൽ ഓസ്ട്രേലിയ ഇല്ലെന്നതാണ് ടൂർണമെൻ്റിൽ നിന്നുള്ള ഏറ്റവും വലിയ നേട്ടമെന്ന് രോഹിത് അവകാശപ്പെട്ടു.സൂപ്പർ 8!-->…
‘ഇത് ഞങ്ങൾക്ക് ഒരു തുടക്കം മാത്രമാണ്, ഏത് ടീമിനെയും തോൽപ്പിക്കാനുള്ള ആത്മവിശ്വാസവും വിശ്വാസവും…
ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയോട് ഒമ്പത് വിക്കറ്റിൻ്റെ തോൽവിക്ക് ശേഷം, അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ തോൽവിയിൽ നിരാശ പ്രകടിപ്പിച്ചെങ്കിലും ടീമിൻ്റെ മൊത്തത്തിലുള്ള പ്രചാരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു.പവർപ്ലേയിൽ പേസർമാരായ!-->…
‘അഫ്ഗാന്റെ കുതിപ്പിന് അവസാനം’ : 9 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി സൗത്ത് ആഫ്രിക്ക ടി 20…
ടി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ തകർപ്പണ ജയവുമായി ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് സൗത്ത് ആഫ്രിക്ക .9 വിക്കറ്റിന്റെ ജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്സിന് ഓള്ഔട്ടാക്കിയ സൗത്ത് ആഫ്രിക്ക അനായാസം ലക്ഷ്യം കണ്ടു. 8.5!-->…
ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലിൽ ബുമ്രയുടെ പ്രകടനം നിർണായകമാവുമെന്ന് ശ്രീശാന്ത് | T20 World Cup 2024
ജൂൺ 27 ന് ഇംഗ്ലണ്ടിനെതിരായ 2024 ടി20 ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാകുമെന്ന് മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്.ഫിൽ സാൾട്ടും ക്യാപ്റ്റൻ ജോസ് ബട്ട്ലറും അടങ്ങുന്ന ഇംഗ്ലണ്ട് ബാറ്റിംഗ്!-->…
ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ ടി20യിൽ ഓൾറൗണ്ടർ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഹാർദിക്…
ടി 20 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ ടീം ഇന്ത്യ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ മറികടന്ന് ലോകത്തെ മൂന്നാം നമ്പർ ഓൾറൗണ്ടറായി.കഴിഞ്ഞയാഴ്ച ടി20യിൽ ഒന്നാം റാങ്കുകാരായ സ്റ്റോയിനിസ് നാലാം!-->…