Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നുന്ന ഫോമിലാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ കളിച്ചു കൊണ്ടിരിക്കുന്നത്. ഐപിഎല്ലിലെ മികച്ച ഫോം താരത്തിന് ടി 20 വേൾഡ് കപ്പ് ടീമിൽ ഇടം നേടികൊടുക്കുകയും ചെയ്തു. എസ് ശ്രീശാന്തിന് ശേഷം ടി20 ലോകകപ്പിനുള്ള!-->…
രണ്ടാം സ്ഥാനം ഉറപ്പിക്കണം , സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് |…
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.13 കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ജയത്തോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്. കൊല്‍ക്കത്തയോട് തോറ്റാല്‍ ഈ!-->…
എംഎസ് ധോണിയുടെ 110 മീറ്റർ സിക്സാണ് സിഎസ്കെയെ തോൽപ്പിക്കാൻ ആർസിബിയെ സഹായിച്ചതെന്ന് ദിനേഷ് കാർത്തിക്…
അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് പരാജയപെടുത്തിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെ ഓഫിലേക്ക് കടന്നത്. ഇതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക്!-->…
ഐപിഎല്ലിൽ ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി | IPL2024 | Virat Kohli
എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോഹ്ലി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.17 വർഷം പഴക്കമുള്ള ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ഒരു വേദിയിൽ 3000 റൺസ്!-->…
‘ഞാൻ ഈ മാൻ ഓഫ് ദി മാച്ച് യാഷ് ദയാലിന് സമർപ്പിക്കുന്നു’: ആർസിബിയുടെ ഡെത്ത് ഓവർ…
അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെ ഓഫിലേക്ക് യോഗ്യത ഉറപ്പാക്കിയത്.പ്ലേഓഫ് ബെർത്ത് ഉറപ്പിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 18 റൺസ് മാർജിനിലുള്ള ജയം ആയിരുന്നു ആർസിബിയ്ക്ക്!-->…
ലയണൽ മെസ്സി തിരിച്ചെത്തി, ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്റർ മയാമി | Inter Miami
മേജർ ലീഗ് സോക്കറിൽ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി ഇന്റർ മയാമി. ഇന്ന് നടന്ന മത്സരത്തിൽ ഡിസി യൂണൈറ്റഡിനെതിരെ ഒരു ഗോളിന്റെ വിജയമാണ് ഇന്റർ മയാമി നേടിയത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ലിയോ കാമ്പാന നേടിയ ഗോളിനായിരുന്നു മയാമിയുടെ വിജയം.
!-->!-->!-->…
ലൂണ @ 2027 : അഡ്രിയാൻ ലൂണയുമായുള്ള കരാർ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് | Kerala Blasters | Adrian Luna
കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയാൻ ലൂണ. ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്.
കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന!-->!-->!-->…
‘രോഹിത് ശർമയോട് ഞാൻ യോജിക്കുന്നു…’: ഐപിഎല്ലിലെ ‘ഇംപാക്റ്റ് പ്ലെയർ’ നിയമത്തിൽ അതൃപ്തി അറിയിച്ച്…
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ഇംപാക്ട് പ്ലെയർ റൂളിനെതിരെയുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നിലപാടിനോട് യോജിച്ച് ഇതിഹാസ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി.ജിയോ സിനിമയെക്കുറിച്ച് സംസാരിക്കവേ പുതിയ നിയമത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ!-->…
വിമർശകർക്കെതിരെ വിരാട് കോഹ്ലി: ‘ആരുടേയും അംഗീകാരമോ ഉറപ്പോ ആവശ്യമില്ല… പ്രകടനമാണ് എൻ്റെ ഏക നാണയം’ |…
വിരാട് കോഹ്ലി ഐപിഎൽ 2024 സീസണിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിട്ടും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ വലിയ വിമര്‍ശനം നേരിടേണ്ടി വന്നു.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ പോലും!-->…
‘ഐപിഎല്ലിൽ ഒരുപാട് ക്യാപ്റ്റൻമാർ വരും, പോകും, പക്ഷേ ധോണി സ്പെഷ്യലാണ്’ : മുഹമ്മദ് കൈഫ് |…
ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തോൽപ്പിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. നിലവിലെ ചാമ്പ്യന്മാർക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിന് വരാനിരിക്കുന്ന മത്സരത്തിൽ!-->…