Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
കിംഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ!-->…
‘സൂര്യകുമാർ യാദവിന്റെ തരത്തിലുള്ള കളിക്കാരനാണ്’ : ടി20 ലോകകപ്പിൽ ഇഷാൻ കിഷനെ മറികടന്ന് ഈ…
2024 ലെ ടി20 ലോകകപ്പിൽ ഇഷാൻ കിഷന്റെ സാധ്യത വളരെ കുറവായിരിക്കും എന്നഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ടീമിൽ കിഷന്റ ഇഷ്ടപ്പെട്ട ബാറ്റിംഗ് പൊസിഷൻ ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും പത്താൻ പറഞ്ഞു.
IND vs SA!-->!-->!-->…
‘വിജയ് ഹസാരെ ട്രോഫി’ : രാജസ്ഥനോട് ദയനീയ തോൽവിയുമായി സഞ്ജു സാംസണില്ലാത്ത കേരളം |Kerala
വിജയ് ഹസാരെ ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ കേരളത്തിന് ദയനീയ തോൽവി. 200 റൺസിന്റെ കൂറ്റൻ ജയമാണ് രാജസ്ഥാൻ നേടിയത്. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോയ സാഹചര്യത്തില്‍ രോഹന് കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് കേരളം!-->…
രോഹിത് ശർമ്മ ‘തടിയനാണെന്ന് ‘തോന്നുമെങ്കിലും വിരാട് കോഹ്ലിയെ പോലെ ഫിറ്റാണെന്ന് ഇന്ത്യൻ…
അടുത്ത കാലത്തായി ടീം ഇന്ത്യയിലെ ഫിറ്റ്നസ് നിലവാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ക്രെഡിറ്റിന്റെ ഭൂരിഭാഗവും മുൻ നായകൻ വിരാട് കോഹ്ലിക്ക് അവകാശപ്പെട്ടതാണ്. കോലിയുടെ ഫിറ്റ്നസിലെ ശ്രദ്ധ ടീമിലെ മുഴുവൻ അംഗങ്ങളുടെയും കാഴ്ചപ്പാടും മാറ്റി. കോലി!-->…
മിന്നുന്ന സെഞ്ചുറിയുമായി മഹിപാൽ ലോംറോർ ,കേരളത്തിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ | Vijay Hazare…
വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ മഹിപാൽ ലോംറോറിന്റെ സെഞ്ചുറിയുടെ മികവിൽ കേരളത്തിനെതിരെ മികച്ച സ്കോറുമായി രാജസ്ഥാൻ. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 267 റൺസാണ് രാഖ്സ്ഥാൻ നേടിയത്.മഹിപാൽ ലോംറോറിന്റെ പുറത്താകാതെ 122 റൺസും വിക്കറ്റ്!-->…
ടി 20 ക്രിക്കറ്റിൽ റിങ്കു സിംഗിന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പൊസിഷൻ വെളിപ്പെടുത്തി ജാക്വസ് കാലിസ് |…
2024-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ആറാം നമ്പർ റോൾ കളിക്കാൻ അനുയോജ്യമായ ബാറ്റർ റിങ്കു സിംഗ് ആണെന്ന് മുൻ സൗത്ത് ആഫ്രിക്കൻ താരം ജാക്ക് കാലിസ് അഭിപ്രായപ്പെട്ടു.2023 ഓഗസ്റ്റിൽ അയർലൻഡിനെതിരായ അരങ്ങേറ്റം മുതൽ ഇന്ത്യൻ ടി20 ടീമിൽ റിങ്കു!-->…
‘2023 ലോകകപ്പിൽ രോഹിത് ശർമ്മ ചെയ്തത് അദ്ദേഹത്തിന് ചെയ്യാൻ കഴിയും’ : യുവ താരം ടി 20 യിൽ…
യുവതാരം യശസ്വി ജയ്സ്വാളിന് വരും വർഷങ്ങളിൽ ഇന്ത്യൻ ടീമിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സുനിൽ ഗവാസ്കറും കരുതുന്നു. ഇപ്പോൾ ഇന്ത്യയുടെ ടി20 ടീമിൽ സ്ഥിരമായി ഇടംനേടുന്ന ജയ്സ്വാൾ ലോകത്തിലെ!-->…
റിങ്കു സിംഗ് ഇന്ത്യയുടെ അടുത്ത യുവരാജ് സിംഗ് ആകുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് സുനിൽ…
റിങ്കു സിങ്ങിന്റെ കഴിവിനെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി 20 മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ ഗവാസ്കർ യുവതാരത്തെ പ്രശംസിക്കുകയും ഇടംകൈ ബാറ്ററിന് കൂടുതലോ ഉയരങ്ങൾ കീഴടക്കാൻ!-->…
ബാഴ്സലോണയെ തകർത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജിറോണ : റിച്ചാർലിസന്റെ ഇരട്ട ഗോളിൽ ടോട്ടൻഹാം :…
ചാമ്പ്യന്മാരായ ബാഴ്സലോണയെ 4-2ന് തോൽപ്പിച്ച് ലാലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് ജിറോണ. ബാഴ്സലോണയുടെ ഈ സീസണിലെ രണ്ടാം ലീഗ് തോൽവിയാണ് ഇത്.12-ാം മിനിറ്റിൽ ആർടെം ഡോവ്ബിക് ജിറോണയെ മുന്നിലെത്തിച്ചു. താരത്തിന്റെ ലാലിഗ സീസണിലെ!-->…
അണ്ടര്‍ 19 ഏഷ്യാ കപ്പ്: ഇന്ത്യയ്ക്കെതിരെ അനായാസ ജയം സ്വന്തമാക്കി പാക്കിസ്ഥാൻ ,അസാൻ അവൈസിനു…
ദുബായിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പാകിസ്ഥാൻ.260 റൺസ് പിന്തുടർന്ന പാകിസ്ഥാൻ അസാൻ അവൈസിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു.
!-->!-->…