Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
വെറ്ററൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ ദിനേശ് കാർത്തിക് ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പ്രശംസിച്ചു.2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വിലയേറിയ കളിക്കാരനായി കാർത്തിക് രോഹിത്തിനെ തിരഞ്ഞെടുത്തു.
!-->!-->!-->…
’19 പന്തിൽ 9 സിക്സടക്കം 65 റൺസ്’ : ലെജൻഡ്സ് ലീഗിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇർഫാൻ…
JSCA ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ നടക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യ ക്യാപിറ്റൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഭിൽവാര കിംഗ്സ്. 229!-->…
വേൾഡ് കപ്പ് ഫൈനലിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഈ റെക്കോർഡ് ശുഭ്മാൻ ഗിൽ തകർക്കുമോ? |World Cup 2023
ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാനുള്ള ഒരവസരം ഇന്ന് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഫൈനലിൽ ലഭിക്കും.2023-ൽ ഇതിനകം 1580 റൺസ് നേടിയ ഗില്ലിന് 25 വയസ്സ് തികയുന്നതിന് മുമ്പ് ഒരു കലണ്ടർ വർഷത്തിൽ!-->…
രാഹുൽ ദ്രാവിഡിന് വേണ്ടി ലോകകപ്പ് നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ |World Cup 2023
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് വേണ്ടി ക്രിക്കറ്റ് ലോകകപ്പ് നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടാൻ!-->…
‘നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ നിശബ്ദരാക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന…
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനളിൽ ഒരു ലക്ഷത്തിലധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പിലെ എല്ലാ ഇന്ത്യയുടെ മത്സരങ്ങളിലും ഉണ്ടായിരുന്നതുപോലെ നിറഞ്ഞ സ്റ്റേഡിയത്തിൽ!-->…
‘കരിയറിലെ ഏറ്റവും വലിയ നിമിഷം’ : താൻ ക്യാപ്റ്റനായതിനുശേഷം ടീം ഈ ദിവസത്തിനായി…
ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഫൈനൽ തന്റെയും സഹതാരങ്ങളുടെയും കരിയറിലെ ഏറ്റവും വലിയ നിമിഷമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.താൻ ക്യാപ്റ്റനായതിനുശേഷം ടീം ഈ ദിവസത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇത്!-->!-->!-->…
ഇന്ത്യ ലോകകപ്പ് നേടിയില്ലെങ്കിലും പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് മുഹമ്മദ് ഷമി നേടുമെന്ന് യുവരാജ്…
2023 ലോകകപ്പിലെ മികച്ച പ്രകടനത്തിന് സീനിയർ പേസർ മുഹമ്മദ് ഷമി മാൻ ഓഫ് ദ ടൂർണമെന്റ് അവാർഡിന് മറ്റാരെക്കാളും അർഹനാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് അഭിപ്രായപ്പെട്ടു. വേൾഡ് കപ്പിൽ ഇതുവരെ ആറ് മത്സരങ്ങൾ മാത്രമേ ഷമി കളിച്ചിട്ടുള്ളൂ,!-->…
“ഇങ്ങനെയാണെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽക്കും…”: രോഹിത് ശർമയുടെ ടീമിന്…
നാളെ ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് മികച്ച ഫോമിലുള്ള ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ്!-->…
‘ഇന്ത്യയെ തടയുക ബുദ്ധിമുട്ടായിരിക്കും ‘ : ഇന്ത്യക്കും ലോകകപ്പ് ട്രോഫിക്കും ഇടയിൽ…
ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്നിതാ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടും. ആദ്യ സെമിഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപിച്ചപ്പോൾ, രണ്ടാം സെമിയിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ മറികടന്നു.ഒമ്പത് കളികളും ജയിച്ച് 18!-->…
ലോകകപ്പ് 2023 ലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിനായി മത്സരിച്ച് നാല് ഇന്ത്യക്കാർ |World Cup 2023
2023ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടാനായി ഷോർട്ട്ലിസ്റ്റ് ചെയ്ത ഒമ്പത് കളിക്കാരുടെ പട്ടിക ഐസിസി വെളിപ്പെടുത്തി. മത്സരത്തിലുള്ള ഒമ്പത് കളിക്കാരിൽ നാല് പേർ ടീം ഇന്ത്യയിൽനിന്ന്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്!-->…