Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
യുകെയിലെ തന്റെ മൂന്നാമത്തെ ആഭ്യന്തര മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ് പൃഥ്വി ഷാ.നോർത്താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടിൽ സോമർസെറ്റിനെതിരായ ഏകദിന കപ്പിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി പൃഥ്വി 129 പന്തിൽ ഇരട്ട സെഞ്ച്വറി നേടി.സെഞ്ചുറി പിന്നിട്ട!-->…
‘എനിക്ക് ഒരു രാജ്യസ്‌നേഹിയാവാം, ഇന്ത്യ വിജയിക്കുമെന്ന് പറയാനാകും, പക്ഷേ…’: ലോകകപ്പിന്…
ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നർമാരിൽ ഒരാളായി യുവരാജ് സിംഗ് കണക്കാക്കപ്പെടുന്നതിന് ഒരു കാരണമുണ്ട്.സ്ഥിതിവിവരക്കണക്കുകൾക്കും സ്റ്റുവർട്ട് ബ്രോഡിന്റെ ഒരു ഓവറിലെ ആറ് സിക്സറുകൾക്കും അപ്പുറം, ഇന്ത്യൻ ക്രിക്കറ്റിൽ യുവരാജ് ചെലുത്തിയ!-->…
‘കെനിയയോട് പോലും തോൽക്കും, പക്ഷേ പാകിസ്ഥാനോടല്ല’ : ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് അനിൽ…
പാകിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരത്തെ മറ്റൊരു കളിയായി കണക്കാക്കുന്നത് നിർണായകമാണെന്നും അല്ലാത്തപക്ഷം കളിക്കാർക്ക് സമ്മർദ്ദം ഉണ്ടാവുമെന്നും മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അനിൽ കുംബ്ലെ പറഞ്ഞു.താൻ കളിക്കുമ്പോൾ കെനിയയോട് തോറ്റാൽ പോലും ആരാധകർ!-->…
ഫൈനലിൽ ഗോളടിക്കുന്നത് ശീലമാക്കി എയ്ഞ്ചൽ ഡി മരിയ,പോർട്ടോയെ കീഴടക്കി ബെൻഫിക്കക്ക് കിരീടം
ഫൈനലിൽ ഗോളടിക്കുന്നത് ശീലമാക്കിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ. പോർച്ചുഗീസ് സൂപ്പർ കപ്പിൽ പോർട്ടോയ്‌ക്കെതിരായ ബെൻഫിക്ക 2-0 ത്തിന്റെ വിജയം നേടിയ ഡി മരിയ സ്കോർ ബോർഡിൽ തന്റെ പേര് കൂടി ചേർത്തു.
ലോകകപ്പ് ഫൈനൽ ഉൾപ്പെടെ!-->!-->!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ച് അൽ നസ്ർ|Al Nassr…
സൗദി അറേബ്യയിലെ അബഹയിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സെമി ഫൈനലിൽ അൽ നാസറിന് ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ അൽ ഷോർട്ടയെ കീഴടക്കിയാണ് അൽ നാസർ ഫൈനലിൽ സ്ഥാനം!-->…
അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ കൊൽക്കത്തയിലേക്ക് |Angel Di Maria
ഫുട്ബോൾ രാജാവ് ഡീഗോ മറഡോണ മുതൽ നിരവധി ഇതിഹാസ താരങ്ങൾ കൊൽക്കത്തയിലെത്തിയിട്ടുണ്ട്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും കൊൽക്കത്ത സന്ദർശിച്ചിരുന്നു. ഖത്തർ ലോകകപ്പ് ഗോൾഡൻ ഗ്ലൗസ് ജേതാവായ എമിലിയാനോ മാർട്ടിനെസ് അടുത്തിടെ ഈ!-->…
ഇന്ത്യൻ സൂപ്പർ താരം ഇഷാൻ പണ്ഡിറ്റയുടെ സൈനിങ് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ജംഷഡ്പൂർ എഫ്‌സി താരമായിരുന്ന ഇഷാൻ പണ്ഡിറ്റയുടെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു.നേരത്തെ തന്നെ ഈ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു. ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സിനൊപ്പം 25!-->…
‘നിങ്ങളുടെ അവസരം പാഴാക്കരുത്…’: സഞ്ജു സാംസണിന് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ ബാറ്റർ…
IND vs WI T20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല .ഇതുവരെ കളിച്ച രണ്ട് ടി20യിൽ 19 റൺസാണ് സാംസൺ നേടിയത്. IND vs WI 3rd T20യിൽ ബാറ്റ് ചെയ്യാൻ വലംകൈയ്യന് അവസരം ലഭിച്ചില്ല, 2023 ലോകകപ്പിന് മുന്നോടിയായി!-->…
T 20 ക്രിക്കറ്റിലെ നാലാം നമ്പർ സഞ്ജു സാംസൺ മറക്കുന്നതാണ് നല്ലത് , കിട്ടിയ അവസരങ്ങൾ മുതലാക്കി തിലക്…
വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ടി :20യിൽ വമ്പൻ ജയം സ്വന്തമാക്കി ടീം ഇന്ത്യ. നിർണായക മാച്ചിൽ ആദ്യം ബൗൾ കൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും തിളങ്ങിയാണ് ഇന്ത്യൻ ടീം ജയം നേടിയത്. ഇതോടെ പരമ്പര 2-1ലേക്ക് എത്തിക്കാൻ ഇന്ത്യക്കായി.
അതേസമയം ഇന്നലെ!-->!-->!-->…
ഹാർദിക് സ്വാർത്ഥൻ!! ധോണിയും സഞ്ജുവും കാണിച്ച മര്യാദ പാണ്ഡ്യ ലംഘിച്ചു
ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയങ്ങൾക്ക് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെ ടി20 മത്സരത്തിൽ വിജയം നേടി ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്.!-->…