Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരെ 95 റൺസിന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ച വിരാട് കോലിയെ അഭിനന്ദിച്ച് ഗൗതം ഗംഭീർ.വിരാട് കോഹ്ലിയെ ഏറ്റവും മികച്ച ഫിനിഷറും ചേസ് മാസ്റ്ററുമാണെന്ന് ഗംഭീർ വിശേഷിപ്പിച്ചു.ചേസിംഗിൽ വിരാട് കോഹ്ലിയുടെ റെക്കോർഡ്!-->…
2019 ലോകകപ്പിലെ നിരാശക്ക് 2023 ൽ പകരം വീട്ടി രവീന്ദ്ര ജഡേജ |Ravindra Jadeja
ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ വിരാട് കോഹ്ലിക്കൊപ്പം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച താരമാണ് രവീന്ദ്ര ജഡേജയും. മത്സരത്തിൽ ഇന്ത്യ സമ്മർദ്ദ ഘട്ടത്തിൽ നിൽക്കുമ്പോളായിരുന്നു ജഡേജ ക്രീസിലേത്തിയത്. ശേഷം വിരാട്!-->…
വിരാട് കോഹ്ലി മികച്ച ഫോമിലാണെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും സുരേഷ് റെയ്ന |Virat Kohli
ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പർ ബാറ്റർ വിരാട് കോലിയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കി കൊടുത്തത്.
ന്യൂസിലൻഡിനെതിരെ 104 പന്തിൽ എട്ട്!-->!-->!-->…
‘വന്നു, കണ്ടു, കീഴടക്കി’ : 2023 ലോകകപ്പിലെ നാല് മത്സരങ്ങളിൽ ബെഞ്ചിലിരുന്നതിനെക്കുറിച്ച്…
അവൻ വന്നു, കണ്ടു, കീഴടക്കി. ഇന്ത്യയുടെ പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമി ലോകകപ്പിലെ കഴിഞ്ഞ നാല് മത്സരങ്ങളിലും ബെഞ്ചിലായിരുന്നു. കളിക്കാർക്ക് വെള്ളവും ,പകരം ബാറ്റുകളും കൊടുക്കാൻ മാത്രമാണ് ഷമി മൈതാനത്തേക്ക് വന്നത്. ഇന്നലെ ന്യൂസിലൻഡിനെതിരായ!-->…
ഐസിസി വൈറ്റ് ബോൾ ടൂർണമെന്റുകളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോലി |ODI World Cup…
ഏകദിന ലോകകപ്പ് 2023ലെ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്റെ പേരിൽ മറ്റൊരു നേട്ടം കൂടി ചേർത്തു.ഐസിസി വൈറ്റ് ബോൾ ടൂർണമെന്റുകളിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി കോലി. വെസ്റ്റ് ഇൻഡീസ് ഇതിഹാസ ഓപ്പണർ!-->…
കിംഗ് കോലി !! ന്യൂസിലാൻഡിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് |World Cup 2023
ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 4 വിക്കറ്റുകളുടെ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി വിരാട് കോഹ്ലിയാണ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്.!-->…
ഏകദിനത്തിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ശുഭ്മാൻ ഗിൽ |Shubman Gill
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ബാറ്റിംഗ് സെൻസേഷൻ ശുഭ്മാൻ ഗിൽ.ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരായലോകകപ്പ് പോരാട്ടത്തിൽ 274 റൺസ് പിന്തുടരുന്നതിനിടെയാണ് അദ്ദേഹം ഈ നാഴികക്കല്ല്!-->…
48 വർഷത്തെ കാത്തിരിപ്പിന് അവസാനക്കുറിച്ച് ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ |Daryl Mitchell
ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ തന്റെ കന്നി സെഞ്ച്വറിയുമായി ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ.ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെയുള്ള മത്സരത്തിലാണ് മിച്ചൽ മൂന്നക്കം കടന്നത്.ബ്ലാക് ക്യാപ്സ് 19/2 എന്ന!-->…
ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയിൽ അനിൽ കുംബ്ലെയെ മറികടന്ന് മുഹമ്മദ് ഷമി |Mohammed…
ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറായി സീമർ മുഹമ്മദ് ഷമി.ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ വിൽ യങ്ങിനെ പുറത്താക്കിയതിന് ശേഷമാണ്!-->…
ഗോൾഡൻ ചാൻസ്! ന്യൂസീലൻഡിനെതിരെയുള്ള മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ മുഹമ്മദ് ഷമിയും സൂര്യകുമാർ യാദവും…
ധർമശാലയിൽ ഇന്ന് നടക്കുന്ന ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ അഞ്ചാം ലോകകപ്പ് മത്സരത്തിൽ ഹാർദിക് പാണ്ഡ്യ കളിക്കാതിരിക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.ഹാർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവിനെയും വെറ്ററൻ പേസർ!-->…