മാരക്കാനയിൽ അർജന്റീനയും ലയണൽ മെസ്സിയും അത്ഭുതം സൃഷ്ടിച്ചിട്ട് ഇന്നേക്ക് 4 വർഷം|Copa America |…

കാലം കാത്തു വെച്ച ആ ചരിത്രം പിറന്നിട്ട് ഇന്നേക്ക് 4 വർഷം തികയുകയാണ്. ലിയോണൽ മെസ്സിയെന്ന ഇതിഹാസ നായകനു കീഴിൽ അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടിട്ട് ഇന്നേക്ക് 4 വർഷം കഴിഞ്ഞിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ മെസ്സിയും

2018 ലോകകപ്പിൽ 546 മിനുട്ട് കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സാധിക്കാത്ത സ്‌ട്രൈക്കർ കിരീട…

ലോകകപ്പ് പോലെയൊരു വലിയ ടൂർണമെന്റിൽ 546 മിനിറ്റ് കളിക്കുകയും എന്നാൽ ഒരു ഗോൾ പോലും നേടാനാകാതെ വരികയും ചെയ്ത ഒരു സെന്റർ ഫോർവേഡിനെ നമുക്ക് എന്ത് വിശേഷിപ്പാക്കം. ഒരു വലിയ പരാജയം എന്നാവും എല്ലാവരും ആ കളിക്കാരനെ വിശേഷിപ്പിക്കുന്നത്. 2018 ലോകകപ്പ്

ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്ന് നേടിയ സൗദിയുടെ സയീദ് അൽ ഒവൈറാൻ| Saeed Al-Owairan |…

10-ാം നമ്പർ തന്റെ പകുതിയിൽ തന്നെ പന്ത് കൈക്കലാക്കി ഒന്നിനുപുറകെ ഒന്നായി അമ്പരന്ന എതിർ ഡിഫെൻഡർമാരെ മറികടന്ന് മുന്നേറി കൊണ്ട് നിസ്സഹായനായ ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിലാക്കി. ഈ വിവരണം കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ

2010 വേൾഡ്കപ്പിൽ വിവാദമായ ജർമ്മനിക്കെതിരെയുള്ള ഫ്രാങ്ക് ലാംപാർഡിന്റെ…

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഫ്രാങ്ക് ലാംപാർഡ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായി പരക്കെ കണക്കാക്കപ്പെടുന്നു. കാരണം ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ദീർഘവും വിശിഷ്ടവുമായ കരിയർ നിരവധി ഐതിഹാസിക നിമിഷങ്ങൾ

❝2006 ലോകകപ്പ് ഫൈനലിൽ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ ഞാൻ ഒരിക്കലും…

ലോക ഫുട്ബോളിനെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു 2006 ലെ വേൾഡ് കപ്പ് ഫൈനലിൽ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനും ഇറ്റാലിയൻ ഡിഫൻഡർ മാർകോ മാറ്റരാസിയും തമ്മിൽ ഉണ്ടായത്. എന്നാൽ ഇറ്റലിക്കെതിരായ ഫൈനലിനിടെ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിനദീൻ സിദാൻ

ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ

Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്. ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച

തുർക്കിയുടെ ലോകകപ്പ് ഹീറോയിൽ നിന്ന് UBER ഡ്രൈവറിലേക്കുള്ള ഹകൻ സുക്കൂറിന്റെ പതനം | Hakan Sukur

2002 വേൾഡ് കപ്പ് ഫുട്ബോൾ കണ്ട ഒരാളും ഹകൻ സുക്കൂറിനെയും തുർക്കിയെന്ന രാജ്യത്തെയും മറക്കാനിടയില്ല. പൊറത്തൂൻ ഇറങ്ങി തിരിച്ച ഒരു ശരാശരി ടീമായ അവർ മൂന്നാം സ്ഥാനവുമായാണ് വേൾഡ് കപ്പ് അവസാനിപ്പിച്ചത്. അവരുടെ കുതിപ്പിന് ഊർജം പകർന്നത് ഹകൻ സുക്കൂർ

“മെസ്സി മനുഷ്യനല്ല, ക്രിസ്റ്റ്യാനോയാണ് മനുഷ്യരിൽ ഏറ്റവും മികച്ചത്” ; ഗോട്ട് ചർച്ചയിൽ…

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും മുൻ സഹതാരമായിരുന്ന ജെറാർഡ് പിക്ക്, രണ്ട് ആധുനിക ഫുട്ബോൾ മഹാന്മാരെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തി. മെസ്സി "മനുഷ്യനല്ല" എന്നാണ് സ്പാനിഷ് ഡിഫൻഡർ പറഞ്ഞത്.എഫ്‌സി ബാഴ്‌സലോണയിൽ ലയണൽ

പ്രതിസന്ധിയിലായ കാനറിപ്പടയെ രക്ഷിക്കാനായി അവതരിച്ച ഇതിഹാസം : റൊമാരിയോ |Romario |Brazil |Qatar 2022

ബ്രസീലിലെ റിയോ ഡി ജെനെറിയോ പട്ടണം,തിരക്കേറിയ നഗരത്തിൽ ബ്രസീലിലെ പല നഗരങ്ങളിലെയും പോലെ സർവ സാധാരണയായ കാഴ്ച്ച കാണാൻ സാധിക്കും .സിരകളിൽ അലിഞ്ഞുചേർന്ന വികാരം പോലെ കാൽപന്ത് കൊണ്ട് മായാജാലം കാണിക്കുന്ന ആളുകളെയും കുട്ടികളെയും . വില്ല പെനയിൽ (റിയോ

Manchester United :”പ്രതാപകാലം അവിസ്മരണീയമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ത്രയം”

ലോകമെമ്പാടുമുള്ള യുണൈറ്റഡ്‌ ആരാധകർക്ക് കാലമെത്ര കഴിഞ്ഞാലും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു സുവർണകാലഘട്ടമുണ്ടായിരുന്നു. ഈ കാലഘട്ടം അവിസമരണീയമാക്കിയതിന്റെ പിന്നിൽ ഒരു കൂട്ടം മികച്ച കളിക്കാരുമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു