Browsing Category

C. Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുന്നതിനു മുൻപേ ക്ലബ്ബിലേക്ക് തിരിച്ചു വരണം

ഈ തലമുറയിലെ ഏറ്റവും വിജയകരവും പ്രഗത്ഭവുമായ ഫുട്ബോളർമാരിൽ ഒരാളാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 36 ആം വയസ്സിൽ മൈതാനത്ത് ശക്തമായി തുടരുന്ന താരം കൂടിയാണ് റൊണാൾഡോ. ഈയിടെ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് റൊണാൾഡോ തന്റെ ആദ്യ കാല…

വരുമാനത്തിൽ 36 ആം വയസിലും ക്രിസ്റ്റ്യാനോ !!

ഫോബ്‌സ് പുറത്തു വിട്ട ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഫുട്‌ബോളേഴ്‌സ് ന്റെ പട്ടികയിൽ വീണ്ടും ഒന്നാമത് എത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സാക്ഷാൽ ലയണൽ മെസ്സിയെ മറികടന്നാണ് ക്രിസ്റ്റ്യാനോ യുടെ ഈ നേട്ടം.ഇത്…

❝ക്രിസ്റ്റ്യാനോ റൊണാൾഡോ -വയസ്സ് 36 – വേഗത 32.51 കിമീ/മണിക്കൂർ❞

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് രണ്ടാം വരവ് വന്നത്. തന്നെ താനാക്കിയ ക്ലബ്ബിലേക്ക് 12 വർഷത്തിന് ശേഷം 36 ആം വയസ്സിൽ തിരിച്ചെത്തിയിരിക്കുകയാണ്. പല സൂപ്പർ താരങ്ങളും…

മെസ്സി, റൊണാൾഡോ, ലെവൻഡോവ്സ്കി , ഹാലാൻഡ്: 2021 ൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം നേടിയ താരമാരാണ്?

2021 ൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ താരങ്ങളിൽ പഴയ മുഖങ്ങൾക്കൊപ്പം ചെറുപ്പക്കാരായ പുതിയ താരങ്ങളും പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ചെറുപ്പക്കാരും മുതിർന്നവരുമായ പ്രതിഭകളുടെ സമ്മിശ്രമായ പട്ടികയാണ് 2021 ൽ കാണാൻ…

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ ?

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഒരു സെൻസേഷണൽ ട്രാൻസ്ഫർ നടത്തും എന്ന റിപോർട്ടുകൾ പുറത്തു വന്നു. ടോട്ടൻഹാം ഫോർവേഡ് ഹാരി കെയ്നിനെ…

❝സ്പാനിഷ് ഫുട്ബോളിന്റെ സുവർണ ദിനങ്ങൾ അവസാനിക്കുമ്പോൾ❞

സ്പാനിഷ് ലാ ലിഗ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലീഗായിരുന്നു, ലോകോത്തര മാനേജർമാരും കളിക്കാരും ലാ ലിഗയെ ഏറ്റവും മികച്ചതാക്കി മാറ്റിയെടുത്തു.കഴിഞ്ഞ ദശകത്തിൽ ലാ ലിഗയിൽ നിന്നുള്ള ടീമുകളാണ് യൂറോപ്യൻ ഫുട്ബോളിൽ ആധിപത്യം സ്ഥാപിച്ചത്,…

ഇഞ്ചുറി ടൈമിൽ ഗോൾ നേടി ജേഴ്സി ഊരി ആഹ്ലാദം പ്രകടിപ്പിച്ച് റൊണാൾഡോ ,പക്ഷെ ഗോൾ അനുവദിച്ചില്ല

ഇറ്റാലിയൻ സിരി എ യിൽ പുതിയ സീസണിൽ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യുവന്റസ് സമനില വഴങ്ങി. ഉദിനീസിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ത്രില്ലർ പോരാട്ടത്തിനൊടുവിൽ യുവന്റസ് സമനില വഴങ്ങിയത്. മൂന്നാം മിനുട്ടിൽ ദിബാല 23ആം മിനുട്ടിൽ…

❝അവസാന ശ്രമത്തിൽ യുവന്റസിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ റൊണാൾഡോക്കാവുമോ?❞

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും വാർത്തകളിൽ നിറയുകയാണ്. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യും ,റയൽ മാഡ്രിഡുമായി പോർച്ചുഗീസ് താരത്തെ ബന്ധപ്പെടുത്തി ധാരാളം അഭ്യൂഹങ്ങൾ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു…

തന്റെ ഭാവിയെ കുറിച്ചുള്ള വാർത്തകൾ എല്ലാം അഭ്യൂഹം മാത്രം ; പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെടുത്തി നിരവധി അഭ്യൂഹങ്ങളാണ് ഓരോ ദിവസവും മാധ്യമങ്ങളിൽ വരുന്നത്.പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി), റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകളുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഇതുവരെ…

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുമോ?

ലയണൽ മെസ്സിക്ക് ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്ക് ഒരു ഞെട്ടിക്കുന്ന ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിയുമെങ്കിൽ ഫുട്ബോൾ ലോകത്ത് ട്രാൻസ്ഫർ വിൻഡോയിൽ എന്തും സാധ്യമാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. മെസ്സിയെ പോലെ തന്നെ പോർച്ചുഗീസ്…