RRR Trailer ;സിനിമ ആരാധകരെ ഞെട്ടിച്ച് ട്രൈലർ,അമ്പോ വേറെ ലെവലെന്ന് സിനിമ ലോകം
RRR Trailer : രാംചരണ്‍ (Ram Charan), ജൂനിയര്‍ എന്‍.ടി.ആര്‍. (Junior NTR) എന്നിവർ നായകരായി എത്തുന്ന രാജമൗലി (Rajamouli) ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ RRRന്റെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയുടെ പ്രഖ്യാപന സമയം!-->…