❝യുണൈറ്റഡ് തോറ്റ് പുറത്തേക്ക് ; ഗോൾ മഴയുമായി റയൽ മാഡ്രിഡ് ; അവസാന നിമിഷ ഗോളിൽ വിജയവുമായി പിഎസ്ജി;…

ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പിൽ നിന്നും പുറത്തായി., ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ വെസ്റ്റ് ഹമാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു പരാജയം. മികച്ച അറ്റാക്കിംഗ് ഫുട്ബോൾ…

വരുമാനത്തിൽ 36 ആം വയസിലും ക്രിസ്റ്റ്യാനോ !!

ഫോബ്‌സ് പുറത്തു വിട്ട ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഫുട്‌ബോളേഴ്‌സ് ന്റെ പട്ടികയിൽ വീണ്ടും ഒന്നാമത് എത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സാക്ഷാൽ ലയണൽ മെസ്സിയെ മറികടന്നാണ് ക്രിസ്റ്റ്യാനോ യുടെ ഈ നേട്ടം.ഇത്…

സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗാവസ്‌കർ

ഐപിഎല്‍ രണ്ടാം പാദ മത്സരം യുഎഈയില്‍ പുനരാരംഭിച്ചപ്പോള്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പഞ്ചാബിനെതിരെ നേടിയത്. 19ാ0 ഓവര്‍ വരെ തകര്‍ത്തടിച്ച് മുന്നേറിയ പഞ്ചാബ് അവസാന ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍…

ലയണൽ മെസ്സിക്ക് യോജിച്ച ക്ലബാണോ പിഎസ്ജി ?

മെസ്സി or പി.എസ്.ജി ലോകഫുട്ബോൾ അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന മിശിഹാ യുടെ ആരാധകർ ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ ചോദ്യമായി ഇത് മാറിക്കഴിഞ്ഞു. മെസ്സി പിഎസ്ജിയിൽ സന്തുഷ്ട്ടനല്ല എന്ന് ആരാധകർ പറയുമ്പോൾ പോലും അദ്ദേഹത്തിന്റെ പേര്…

സബ്സ്റ്റിട്യൂട്ട് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മെസ്സി : തകർപ്പൻ തിരിച്ചു വരവിൽ റയൽ മാഡ്രിഡിന് ജയം…

ലാ ലീഗയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ വലൻസിയയെ വമ്പൻ തിരിച്ചുവരവിൽ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. റയൽ മാഡ്രിഡിന് വേണ്ടി വിനീഷ്യൻസ് ജൂനിയറും കെരീം ബെൻസിമയുമാണ്…

മലയാള സദ്യ കഴിച്ച് സന്തോഷത്തിമിർപ്പിൽ തുള്ളിച്ചാടി ഇന്ത്യൻ ടീം 😱കോഹ്ലിക്കും ഇരട്ടി സന്തോഷം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോർഡ്‌സ് ടെസ്റ്റ്‌ മത്സരത്തിലെ ജയത്തിന് പിന്നാലെയാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ. എന്നാൽ ഏറെ ഞെട്ടൽ സൃഷ്ടിച്ച ഒരു സർപ്രൈസ് യാത്ര നടത്തി മലയാളികളെ അടക്കം ഞെട്ടിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും നായകൻ വിരാട്…

കുപ്പിയേറ്, കയ്യാങ്കളി, കൂട്ടയടി,കാണികള്‍ ഇരച്ചിറങ്ങി; ഫ്രഞ്ച് ലീഗില്‍ മത്സരം നിര്‍ത്തിവച്ചു

ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ നീസും മാഴ്‌സയും തമ്മിലുള്ള പോരാട്ടം കയ്യാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. നീസിന്റെ മൈതാനത്ത് നടന്ന മത്സരത്തിനിടെ മാഴ്‌സ താരങ്ങള്‍ക്ക് നേരെ നീസ് ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ്…

❝വിനിഷ്യസിന്റെ മികവിൽ സമനില പിടിച്ച് റയൽ; അവസാന നിമിഷം റൊണാൾഡോ ഗോളടിച്ചെങ്കിലും യുവന്റസിനെ…

ബാഴ്സലോണക്ക് പിന്നാലെ ലാലിഗയിൽ റയൽ മാഡ്രിഡും പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്.ലെവന്റെയെ നേരിട്ട റയൽ മാഡ്രിഡ് ആവേശകരമായ ത്രില്ലറിന് ഒടുവിൽ 3-3 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. അവസാന ഘട്ടത്തിൽ രണ്ട് തവണ പിറകിൽ പോയപ്പോഴും ഗോളടിച്ച്…

വമ്പൻ തിരിച്ചു വരവിനായി ചെന്നൈ സൂപ്പർ കിങ്‌സ് ; ഐപിഎല്ലിൽ ധോണിയെ കാത്ത് 3 റെക്കോർഡുകൾ

ഐപിഎൽ 2020 അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ചെറിയ നിരാശയുണ്ടായിരുന്നു. ധോണിയുടെ നേതൃത്വത്തിലുള്ള ടീം ആ സീസണിൽ നോക്കൌട്ട് കാണാതെയാണ് പുറത്തായത്.ആദ്യമായാണ് പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്താവുന്നത് എന്നാൽ 2021ൽ ഗംഭീര തിരിച്ചുവരവ് നടത്തി.…

നടന്നത് കോഹ്ലിയുടെ പ്ലാൻ 😱ബുംറയുടെ തലക്ക് നേരെയുള്ള ബൗളിങ്ങിൽ സംശയവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോർഡ്‌സിലെ 151 റൺസ് ജയത്തിന് പിന്നാലെയാണ് ക്രിക്കറ്റ്‌ ലോകവും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകരും ഇപ്പോൾ. ലോർഡസിലെ മണ്ണിൽ ഇന്ത്യൻ ടീം ഐതിഹാസികമായ ജയം കരസ്ഥമാക്കിയപ്പോൾ പിറന്നത് അപൂർവമായ റെക്കോർഡുകളുമാണ്.…