Browsing Category

Copa America

ഇരട്ട ഗോളുമായി റാഫിൻഹ, പെറുവിനെതിരെ നാല് ഗോളിന്റെ ജയവുമായി ബ്രസീൽ | Brazil

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ മിന്നുന്ന ജയവുമായി ബ്രസീൽ. എതിരില്ലാത്ത നാല് ഗോളുകളുടെ തകർപ്പൻ ജയവമാണ് ബ്രസീൽ സ്വന്തമാക്കിയത്.ഈ വിജയത്തോടെ വിജയത്തിന് ശേഷം, 1930 മുതൽ എല്ലാ ടൂർണമെൻ്റുകളിലും പങ്കെടുത്ത ഒരേയൊരു

ചിലിക്കെതിരെ വിജയവുമായി ബ്രസീലിന്റെ തിരിച്ചുവരവ് : അർജന്റീനയെ സമനിലയിൽ തളച്ച് വെനസ്വേല | Brazil |…

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത ചിലിക്കെതിരെ മികച്ച വിജയമവുമായി ബ്രസീൽ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ബ്രസീൽ നേടിയത്. 89 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ലൂയിസ് ഹെൻറിക്ക് നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ഒരു ഗോളിന് പിന്നിട്ട

“ഞങ്ങൾക്ക് ഫലങ്ങൾ ആവശ്യമാണ്, രണ്ടു മത്സരങ്ങളിലും പ്രകടനം നടത്തുകയും ചെയ്യുമെന്ന് ഞാൻ…

അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്.ലോകകപ്പ് യോഗ്യത റൗണ്ടിൽ എട്ട് മത്സരങ്ങളിൽ നിന്ന് പത്ത് പോയിൻ്റ് മാത്രമാണ് നേടിയിട്ടുള്ളത്.അവരുടെ അവസാന അഞ്ച് യോഗ്യതാ മത്സരങ്ങളിൽ നാല്

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയർ | Brazil

ഒക്ടോബറിൽ വരാനിരിക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയർ. പരിശീലകൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൻ്റെ സ്ക്വാഡിൽ ഏഴ് ഫോർവേഡുകളെ ഉൾപ്പെടുത്തി, മാഡ്രിഡിൻ്റെ വിനീഷ്യസ്

കഷ്ടകാലം തുടരുന്നു ,ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് പരാഗ്വേ | Brazil

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേക്കെതിരെ തോൽവിയുമായി ബ്രസീൽ. എസ്റ്റാഡിയോ ഡിഫെൻസോഴ്‌സ് ഡെൽ ചാക്കോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലെ ഇൻ്റർ മിയാമി യുവതാരം ഡീഗോ ഗോമസിൻ്റെ ഗോളിലാണ് പരാഗ്വേ ബ്രസീലിനെതിരെ ചരിത്ര വിജയം നേടിയെടുത്തത്.

ലോക ചമ്പ്യന്മാരായ അര്‍ജന്‍റീനയെ വീഴ്ത്തി കരുത്ത് തെളിയിച്ച് കൊളംബിയ | Argentina

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്ജന്റീനക്കെതിരെ സ്വന്തമാക്കി കൊളംബിയ. കൊളംബിയയിലെ ബാരൻക്വില്ലയിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയർ

2026 ലോകകപ്പ് ഫൈനലിൽ ബ്രസീൽ എത്തുമെന്ന് പരിശീകൻ ഡോറിവൽ ജൂനിയർ | Brazil

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയെ നേരിടാൻ ഒരുങ്ങുകയാണ് അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ.മത്സരത്തിനായി അസുൻസിയോണിലേക്ക് പോകുമ്പോൾ തുടർച്ചയായ രണ്ടാം വിജയം രേഖപ്പെടുത്താൻ ബ്രസീൽ ശ്രമിക്കും. യോഗ്യത റൗണ്ടിൽ 10 പോയിൻ്റുമായി നാലാം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റോഡ്രിഗോയുടെ ഗോളിൽ ഇക്വഡോറിനെതിരെ വിജയവുമായി ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തി ബ്രസീൽ . ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ ജയമാണ് ബ്രസീൽ നേടിയത്.വിജയത്തോടെ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ബ്രസീൽ വിരാമമിട്ടു.

‘ഞങ്ങൾ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും’ : എയ്ഞ്ചൽ ഡി മരിയയ്ക്ക് ഹൃദയംഗമമായ വിടവാങ്ങൽ…

ചിലിക്കെതിരായ അർജൻ്റീനയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി എയ്ഞ്ചൽ ഡി മരിയക്ക് ഹൃദയം തൊടുന്ന യാത്രയയപ്പ് നൽകി ആരാധകരും സഹ താരങ്ങളും.ലയണൽ മെസ്സി എയ്ഞ്ചൽ ഡി മരിയയ്ക്ക് ഹൃദയംഗമമായ വിടവാങ്ങൽ സന്ദേശം അയച്ചു. ജൂലൈ 15 ന് നടന്ന

ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനെത്തുന്നു | Argentina

കേരളത്തിലെ ഫുട്ബാള്‍ പ്രേമികള്‍ കാത്തിരുന്ന സ്വപ്‌നം ഉടന്‍ പൂവണിയാന്‍ സാധ്യത. ലോകകപ്പ് നേടിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ സാധ്യത.ഇതിനായി അര്‍ജന്റീനന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളം സന്ദര്‍ശിക്കും.കേരളം