Browsing Category
Copa America
തുടർച്ചയായ മൂന്നു ടൂർണമെന്റുകളിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ എമിലിയാനൊ…
അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് ഗോൾകീപ്പർ എമിലിയാനൊ മാർട്ടിനെസ്. ബാറിന് കീഴിൽ മിന്നുന്നപ്രകടനമാണ് ആസ്റ്റൺ വില്ല കീപ്പർ പുറത്തെടുത്തത്.കോപ്പ അമേരിക്ക 2024ലെ മികച്ച ഗോൾകീപ്പറായി എമിലിയാനോ!-->…
പതിനാറാം കിരീടത്തോടെ കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും വിജയമകരമായ ടീമായി അർജന്റീന മാറി | Argentina
മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക 2024 ഫൈനലിൽ അർജൻ്റീന കൊളംബിയയെ തോൽപ്പിച്ച് 16 ആം കോപ്പ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.16-ാം കിരീടം ഉയർത്തിയതോടെ കോപ്പ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമായി അര്ജന്റീന!-->…
‘ഇതുപോലെ ദേശീയ ടീമിൽ നിന്ന് വിരമിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു, അർജൻ്റീന എൻ്റെ സ്നേഹവും…
അർജൻ്റീനിയൻ ഇതിഹാസ താരം എയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിന്റെ ജേഴ്സിയിൽ അവസാന മത്സരം കളിച്ചിരിക്കുകയാണ്.കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെ അർജൻ്റീന ജേഴ്സിയിലെ വിടവാങ്ങൽ കിരീടത്തോടെ ആക്കിയിരിക്കുകയാണ് ഡി മരിയ.
!-->!-->…
ലൗടാരോ മാർട്ടിനെസിന്റെ 112 ആം മിനുട്ടിൽ ഗോളിൽ കോപ്പ അമേരിക്ക സ്വന്തമാക്കി അർജന്റീന | Copa America…
തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് അര്ജന്റീന .എക്സ്ട്രാ ടൈം വരെ നീണ്ടു പോയ ആവേശകരമായ ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തിയാണ് അര്ജന്റീന കിരീടം സ്വന്തമാക്കിയത്. 112 ആം മിനുട്ടിൽ ലൗടാരോ!-->…
ഏഞ്ചൽ ഡി മരിയ കോപ്പ അമേരിക്ക ഫൈനലിൽ ഗോളടിച്ച് കൊണ്ട് വിരമിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ലയണൽ…
കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ നേരിടാൻ അർജൻ്റീന ഒരുങ്ങുമ്പോൾ ഏഞ്ചൽ ഡി മരിയയുടെ അന്താരാഷ്ട്ര കരിയർ കിരീടത്തോടെ അവസാനിക്കുമെന്ന് അർജൻ്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പ്രതീക്ഷിക്കുന്നു.അർജൻ്റീനയെ പ്രതിനിധീകരിച്ച് 15 വർഷത്തെ മികച്ച കരിയറിന് ശേഷം!-->…
പത്തു പേരുമായി ചുരുങ്ങിയിട്ടും ഉറുഗ്വേയെ ഒരു ഗോളിന് കീഴടക്കി കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ | Copa…
നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വെച്ച് നടന്ന കോപ്പ അമേരിക്ക രണ്ടാം സെമി ഫൈനലിൽ ഉറുഗ്വേയെ 1-0 ന് തോൽപ്പിച്ച് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് കൊളംബിയ.ചൊവ്വാഴ്ച ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിൽ നടക്കുന്ന ആദ്യ സെമിയിൽ കാനഡയെ 2-0ന് തോൽപ്പിച്ച്!-->…
‘എപ്പോഴും ഈ ജേഴ്സിക്ക് വേണ്ടി എൻ്റെ ജീവൻ നൽകി, ദേശീയ ടീമുമായുള്ള അവസാന മത്സരത്തിന് ഞാൻ…
2024 കോപ്പ അമേരിക്ക ഫൈനലിന് ശേഷം അർജൻ്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഏഞ്ചൽ ഡി മരിയ സംസാരിച്ചു.കോപ്പ അമേരിക്ക ഫൈനലിൽ എന്ത് തന്നെ സംഭവിച്ചാലും തനിക്ക് പടിയിറങ്ങാൻ സമയമായി എന്നാണ് ഡി മരിയ ഇപ്പോൾ!-->…
‘2024-ലെ കോപ്പ അമേരിക്കയിലെ അർജൻ്റീനയുടെ കുതിപ്പിലെ പ്രധാന താരം’: ലിസാൻഡ്രോ മാർട്ടിനെസ്…
കോപ്പ അമേരിക്ക കിരീടം നിലനിർത്താനും പരിശീലകൻ ലയണൽ സ്‌കലോനിയുടെ പ്രസിദ്ധമായ യുഗത്തിലേക്ക് മറ്റൊരു ട്രോഫി ചേർക്കാനും അർജൻ്റീന ഏതാനും കളികൾ മാത്രം അകലെയാണ്. എന്നാൽ കിരീടത്തിലേക്കുള്ള യാത്രയിൽ 2022 ലോകകപ്പ് നേടിയ ശൈലിയിൽ നിന്ന്!-->…
‘ഞങ്ങള്‍ കഴിയുന്നത്ര മികച്ച കളി പുറത്തെടുത്തിരിക്കും’ : സെമിയിൽ അർജന്റീനയെ…
ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ അമേരിക്ക സെമിഫൈനലിൽ അർജന്റീനയുടെ എതിരാളികൾ കാനഡയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5 .30 നാണ് മത്സരം നടക്കുന്നത്.അർജൻ്റീനയെ നേരിടാനുള്ള അവസരം താൻ ആസ്വദിക്കുന്നതായി!-->…
വേൾഡ് കപ്പിൽ ബ്രസീൽ ആരാധകരുടെ ഹൃദയം തകർത്ത നാണക്കേടിന് ഇന്ന് പത്ത് വയസ്സ് | Brazil vs Germany 2014
ബ്രസീൽ എന്നും മറക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ എന്നും ഓർമയിൽ വരുന്നതുമായ ഒരു മത്സരം അല്ല ഒരു ദുരന്തം ആയിരുന്നു 2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ജർമനിയോടേറ്റ 7 -1 ന്റെ നാണം കേട്ട തോൽവി.തോൽവി ഏറ്റു വാങ്ങിയിട്ട് 10!-->…