Browsing Category
Cricket
ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ മറികടന്ന് സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തത് ശെരിയായ തീരുമാനമെന്ന് ഹർഭജൻ…
2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ മറികടന്ന് സൂര്യകുമാർ യാദവിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ശെരിയയാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. രോഹിത് ശർമ്മയ്‌ക്കോ വിരാട് കോഹ്‌ലിയ്‌ക്കോ പോലും!-->…
‘ഇഷാൻ കിഷനും സഞ്ജു സാംസണും തമ്മിൽ മത്സരമില്ല ,അദ്ദേഹത്തിന് വിവിധ റോളുകൾ ചെയ്യാൻ കഴിയും…
ഏകദിന വേൾഡ് കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ തെരഞ്ഞെടുത്തപ്പോൾ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ടീമിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല.ബിസിസിഐ സഞ്ജുവിനെ മനപ്പൂര്‍വം തഴഞ്ഞുവെന്ന ആരോപണവുമായി ആരാധകർ രംഗത്ത് വരികയും ചെയ്തു.!-->…
ഇഷാൻ കിഷനേക്കാൾ രാഹുലിന് മുൻഗണന നൽകിയാൽ അത് “മണ്ടത്തരം” ആവും |Ishan Kishan
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും കെ എൽ രാഹുലിന് പൂർണ പിന്തുണയാണ് നൽകുന്നത്. ഏഷ്യ കപ്പിനും വേൾഡ് കപ്പിനുമുള്ള ടീം തെരഞ്ഞെടുപ്പിൽ ഇത് കാണാൻ സാധിച്ചു. പരിക്ക് ഉണ്ടായിട്ടും രാഹുലിന് ഏഷ്യ കപ്പ് ടീമിൽ!-->…
8 വർഷത്തിന് ശേഷം ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു|Mitchell Starc
2024 ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് പറഞ്ഞു. സ്റ്റാർക്ക് അവസാനമായി ഐപിഎല്ലിൽ കളിച്ചത് 2015ലാണ്.ഓസ്‌ട്രേലിയയ്‌ക്കായി കളിക്കുന്നതിലും!-->…
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വിരാട് കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർത്ത് ബാബർ അസം
2023-ൽ ലാഹോറിൽ നടന്ന ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ക്യാപ്റ്റനെന്ന നിലയിൽ 2000 ഏകദിന റൺസ് പൂർത്തിയാക്കിയ പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തു.
തന്റെ കരിയറിന്റെ!-->!-->!-->…
‘ ഏകദിന ലോകകപ്പിൽ കെഎൽ രാഹുലല്ല ഇഷാൻ കിഷൻ കളിക്കണം ‘ : ഗൗതം ഗംഭീർ
ഒക്ടോബർ 5ന് ആരംഭിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും 2023 ഏകദിന ലോകകപ്പ് കളിക്കാൻ തിരഞ്ഞെടുത്ത 15 അംഗങ്ങളുടെ പേരുകൾ ശ്രീലങ്കയിലെ!-->…
സഞ്ജു സാംസൺ 2023 ലോകകപ്പ് ടീമിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടതിന്റെ 3 കാരണങ്ങൾ
2023 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ചൊവ്വാഴ്ച ഇന്ത്യ പ്രഖ്യാപിച്ചു. ടീം തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിലവിൽ ടീമിലുള്ള കളിക്കാർ അവരുടെ സ്ഥാനം നിലനിർത്തി. ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമായ തിലക് വർമ്മ, പ്രസിദ് കൃഷ്ണ!-->…
സഞ്ജുവിനെപ്പോലെ നിർഭാഗ്യവാനായ മറ്റൊരു ഇന്ത്യൻ താരത്തെ കാണിച്ചു തരാൻ സാധിക്കുമോ ? |Sanju Samson
വീണ്ടും മറ്റൊരു ഐസിസി ടൂർണമെന്റിൽ നിന്ന് കൂടി സഞ്ജു സാംസൺ തഴയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യ നിരന്തരം അവഗണിച്ചിരുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. അതിനുശേഷം ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലും സഞ്ജു സാംസനെ!-->…
പാക്കിസ്ഥാനോട് കളിക്കാനും തോൽക്കാനും ഇന്ത്യക്ക് ഭയമാണോ? : ബിസിസിഐയെ ട്രോളി പിസിബി മുൻ ചെയർമാൻ
ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിനെ മഴ സാരമായി ബാധിച്ചു.നേപ്പാളിനെതിരായ മത്സരത്തിൽ മെൻ ഇൻ ബ്ലൂ വിജയിച്ചപ്പോൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം മഴമൂലം നിർത്തിവെച്ചു.മറുവശത്ത് പാകിസ്ഥാനിൽ മത്സരങ്ങൾ സുഗമമായി നടന്നു.
!-->!-->!-->…
‘പ്യുവർ മാച്ച് വിന്നർ’: ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിൽ ഈ താരത്തെ ഒഴിവാക്കിയതിൽ…
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകദിന ലോകകപ്പ് 2023 ടീമിൽ നിന്ന് യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയതിൽ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് വലിയ നിരാശ പ്രകടിപ്പിച്ചു.ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ചീഫ് സെലക്ടർ അജിത് അഗാർക്കറുടെയും നേതൃത്വത്തിൽ!-->…