Browsing Category

Lionel Messi

പിഎസ്ജി മെസ്സിയെ ശരിയായി ഉപയോഗിക്കുന്നില്ല; വിമർശനവുമായി അർജന്റീന പരിശീലകൻ

ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമെയ്ൻ സൂപ്പർ താരം ലയണൽ മെസ്സിയെ ശെരിയായ രീതിയിൽ ഉപയോഗിക്കുന്നില്ല എന്ന വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ അര്ജന്റീന പരിശീലകൻ ആൽഫിയോ ബേസിൽ. പിഎസ്ജി യുടെ പ്രതിരോധം വളരെ ദുര്ബലമാണെന്നും അദ്ദേഹം…

❝ഇതിഹാസങ്ങൾ പാരിസിൽ കണ്ടുമുട്ടിയപ്പോൾ ,ഓടിയെത്തി കെട്ടിപിടിച്ച് മെസ്സി❞

ചാമ്പ്യന്‍സ് ലീഗിലെ പിഎസ്ജിയുടെ മത്സരത്തിന് മുന്‍പ് മെസിയെ കാണാന്‍ ഒരു ഇതിഹാസ താരം എത്തിയിരുന്നു. പ്രിയതാരത്തെ കണ്ടയുടനെ അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിക്കുകയായിരുന്നു മെസി. റൊണാള്‍ഡിഞ്ഞോയാണ് ഇവിടെ മെസിക്ക് സര്‍പ്രൈസ് നല്‍കി എത്തിയത്.…

❝ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മെസ്സിയിൽ നിന്നും പല തവണ സംഭവിച്ചിട്ടുള്ളതാണിത് ❞

ഫുട്ബോളിലെ ഏറ്റവും നിസ്വാർത്ഥനായ കളിക്കാരനാണ് താനെന്ന് ലയണൽ മെസ്സി പലതവണ തെളിയിച്ചിട്ടുണ്ട്.പലപ്പോഴും തന്നെക്കാൾ മുകളിലായി ടീമിനെ കാണുകയും ചെയ്തു. തന്റെ നേട്ടങ്ങൾക്ക് മുൻ‌തൂക്കം നൽകാതെ പല തവണ മെസ്സി പെനാൽറ്റി മറ്റു താരങ്ങൾക്ക്…

❝ലയണൽ മെസ്സിക്ക് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ 5 കളിക്കാർ❞

17 മഹത്തായ വർഷങ്ങൾ നീണ്ട ഒരു കരിയറിൽ, ലയണൽ മെസ്സി സൂര്യനു കീഴിലുള്ള എല്ലാ റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. നിലവിലെ ക്ലബായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) വേണ്ടി ഒരു ഗോൾ മാത്രം നേടിയ ലയണൽ മെസ്സിയുടെ ക്ലബ് കരിയർ…

❝റെഡ് കാർഡ് കാരണം 2021 ബാലൺ ഡി ഓർ ലയണൽ മെസ്സി അർഹിക്കുന്നില്ല❞

2021 ലെ ബാലൺ ഡി ഓർ നേടാൻ ഏറ്റവും മുന്നിൽ നിൽക്കുന്ന താരമാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.രാജ്യത്തിനും ക്ലബ്ബിനുമായി നടത്തിയ മികച്ച പ്രകടനം ഇത്തവണ മെസിക്ക് ഗുണകരമാകാൻ സാധ്യതയുണ്ട് .2021 കലണ്ടർ വർഷത്തിൽ അർജന്റീന ജേഴ്സിലും ബാഴ്സലോണ…

❝മെസി, എന്റെ അമ്മയോട് ക്ഷമിക്കണം, അവര്‍ എനിക്ക് ക്രിസ്റ്റിയാനോ എന്ന് പേരിട്ടു❞

ലോക ഫുട്ബോളിലെ ഒരു വലിയ പേരാണ് ലയണൽ മെസ്സി. അർജന്റീന താരം തന്റെ ചിരിക്കുന്ന മുഖം കൊണ്ടും ,കഴിവും കഠിനാധ്വാനവും കൊണ്ട് ഫുട്ബോൾ മൈതാനം ഭരിക്കുക മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം പോലും ഭരിച്ചിട്ടുണ്ട്.തൽഫലമായി, മെസ്സിക്ക് തന്റെ…

“ഒഴികഴിവ് പറയുന്നത് നിർത്തുക!” മെസ്സിക്കെതിരെ വിമർശനവുമായി ആരാധകർ

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പെറുവിനെതിരെ അർജന്റീന 1-0ന് വിജയിച്ചിരുന്നു . ലോകകപ്പ് യോഗ്യതയിൽ ബ്യൂണസ് അയേഴ്സ് സിറ്റിയിലെ സ്മാരക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 43 ആം മിനുട്ടിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നും റൈറ്റ് ബാക്ക് നഹുവേൽ മോളിന…

“അയാൾ എപ്പോഴും ഇത് ചെയ്യുന്നു, ഉദ്ദേശ്യത്തോടെ എന്നപോലെ” – ബ്രസീലിയൻ…

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പെറുവിനെതിരെ അർജന്റീന 1-0ന് ജയിച്ചതിന് ശേഷം റഫറി വിൽട്ടൺ പെരേര സാംപായോയ്ക്ക് നേരെ വിമർശനവുമായി സൂപ്പർ താരം ലയണൽ മെസ്സി . ബ്രസീലുകാരൻ തന്റെ ടീമിനെ ബുദ്ധിമുട്ടിലാക്കാൻ എപ്പോഴും ശ്രമിക്കാറുണ്ടെന്നും റഫറിയുടെ…

ലാ ലീഗ ക്ലബ്ബുകൾക്ക് ആശ്വാസമായി ലയണൽ മെസ്സിയുടെ ബാഴ്സയിൽ നിന്നുള്ള വിടവാങ്ങൽ

കഴിഞ്ഞ 15 വർഷത്തിനിടയിൽ ലാലിഗ സാന്റാണ്ടറിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുള്ള താരമാണ് ലയണൽ മെസ്സി. മെസ്സിയുടെ വിടവാങ്ങൽ ബാഴ്‌സലോണയെ മാത്രമല്ല സ്പാനിഷ് ലാ ലിഗയെയും കാര്യമായി ബാധിച്ചു.ഒരു ക്ലിനിക്കൽ ഗോൾ സ്കോററായ മെസ്സി ലീഗ് വിട്ടുപോയതോടെ…

ലയണൽ മെസ്സിയെ സ്വന്തക്കാൻ ശ്രമിച്ചതായി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി

നീണ്ട 20 വർഷത്തെ ബന്ധം ഉപേക്ഷിച്ചാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ട് പാരീസ് സെന്റ്-ജെർമെയ്നിൽ ചേർന്നത്. എന്നാൽ ബാഴ്‌സയുമായി കരാർ പുതുക്കാൻ കഴിയാതിരുന്ന മെസിയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡിനുണ്ടായിരുന്ന താൽപര്യം…