Browsing Category
Indian Super League
‘ആരാധകർ ഗോൾ നേടുന്നത് ഞാൻ കണ്ടിട്ടില്ല, ഞങ്ങൾ തോറ്റത് കേരള ബ്ലാസ്റ്റേഴ്സിനോട്, അല്ലാതെ…
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്‍റെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി തകർപ്പൻ തുടക്കം കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം 52-ാം മിനിറ്റിൽ!-->!-->!-->…
ബെംഗളൂരുവിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ച അഡ്രിയാൻ ലൂണയുടെ പ്ലെ മേക്കിങ്…
ഇന്ത്യൻ സൂപ്പർ ലീഗ് 2023–24 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-1ന് ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ്!-->…
കണക്ക് തീർത്ത് കൊമ്പന്മാർ !! ബംഗളുരുവിനെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala…
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളുരു എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിലെ തോൽവിയുടെ കണക്കു!-->…
‘കഴിഞ്ഞത് കഴിഞ്ഞു,ഒരു പുതിയ സീസൺ ആരംഭിച്ചു ഇന്ന് മുതൽ ഒരു പുതിയ തുടക്കം’ : കേരള…
വ്യാഴാഴ്ച നടക്കുന്ന ഐഎസ്എൽ 2023-24 ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ മോശം ഓർമ്മകൾ ഇല്ലാതാക്കാനും വിജയത്തോടെ പുതിയ കാമ്പെയ്‌ൻ ആരംഭിക്കുവാനുള്ള ഒരുക്കത്തിലുമാണ് കേരള!-->…
കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിന്റെ പ്രധാന കാരണം പറഞ്ഞ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ |Kerala Blasters…
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പത്താം എഡിഷനിലെ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിലെ നേരിടും. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം അരങ്ങേറുന്നത്.കഴിഞ്ഞ സീസണില്‍വിവാദ മത്സരത്തിൽ!-->…
ബംഗളുരുവിനോട് കൊച്ചിയിൽ കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് നാളെ കൊച്ചിയിൽ തുടക്കമാവുകയാണ്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.2022-23 സീസണിലെ ഐഎസ്‌എൽ നോക്കൗട്ട് പ്ലേഓഫിൽ രണ്ട്!-->…
യുഎഇയിലെ അവസാന മത്സരത്തിൽ ജസി അൽ ഹംറയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
യുഎഇ പര്യടനം തകർപ്പൻ ജയത്തോടെ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജസിറ അൽ ഹംറയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപെടുത്തിയത്. ബിദ്യസാഗറും പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തുവിജയത്തോടെ യുഎഇയിലെ പ്രീ!-->…
ആശങ്കകൾക്ക് വിരാമമായി, ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റിക്കോസ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം…
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ തുടക്കമാവുകയാണ്. ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി വരുന്നത് ബംഗളുരു എഫ്സിയാണ്. കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിന് ശേഷം ഇരു ടീമുകളും വീണ്ടും!-->…
കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസ്എൽ നേടാൻ കഴിയാത്തതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് |Kerala…
സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ചുമതലയേറ്റതു മുതൽ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങളാണ് കാണാൻ സാധിച്ചത്. എന്നാൽ കിരീടത്തിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്.2021-22 സീസണിന്റെ ഫൈനലിനിടെ ഹൃദയഭേദകമായ!-->…
‘ഐഎസ്‌എല്ലിലെ മിക്ക പരിശീലകരും മികച്ച പ്രൊഫൈലുകളുള്ള ഇന്ത്യൻ ഫോർവേഡുകളെ…
വിവിധ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളുടെ മിക്ക പരിശീലകരും വ്യാജ സമ്മർദം സൃഷിടിക്കുന്നുവെന്നും ഇത് മികച്ച പ്രൊഫൈലുകളുള്ള ഇന്ത്യൻ സ്‌ട്രൈക്കർമാരെ അവഗണിച്ച് വിദേശ താരങ്ങളിലേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച്!-->…