Browsing Category

Football

88 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് നേടിയ ഗോളിൽ ചിലിയെ വീഴ്ത്തി അർജന്റീന | Copa America 2024

കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന . ചിലിയെ 88 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് നേടിയ ഏക ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ അര്ജന്റീനക്ക്

കോപ അമേരിക്കയിൽ ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കോസ്റ്റാറിക്ക | Copa America 2024

2021 റണ്ണേഴ്സ് അപ്പും ഒമ്പത് തവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീലിനെ 2024 കോപ്പയുടെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ രഹിത സമനിലയിൽ തളച്ച് കോസ്റ്റാറിക്ക.ടൂർണമെൻ്റിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ടാമത്തെ ടീമാണ് കോസ്റ്റാറിക്ക.പൊസഷനിൽ ആധിപത്യം

യുവ വിങ്ങർ റെന്ത്ലെയ് ലാൽതൻമാവിയയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

3 വർഷത്തെ കരാറിൽ വിങ്ങർ ആർ.ലാൽതൻമാവിയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. ഐ-ലീഗ് ടീമായ ഐസ്വാൾ എഫ്സിയിൽ നിന്നാണ് അമാവിയ എന്നറിയപ്പെടുന്ന ലാൽതൻമാവിയ കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കളിയിലെ മികച്ച വൈദഗ്ധ്യവും പന്തടക്കവും കൊണ്ട്

കോപ്പ അമേരിക്കയിലെ 71 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി | Lionel Messi

മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ 70,564 കാണികൾക്ക് മുന്നിൽ കാനഡയെ 2-0 ന് തോൽപ്പിച്ച് ലോക ചാമ്പ്യന്മാരായ അർജൻ്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 49-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജൻ്റീനയെ

കാനഡക്കെതിരെ മിന്നുന്ന ജയത്തോടെ കോപ്പ അമേരിക്കക്ക് തുടക്കമിട്ട് ലയണൽ മെസ്സിയുടെ അർജന്റീന | Copa…

കോപ്പ അമേരിക്ക 2024 ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. ജൂലിയൻ അൽവാരസ്‌ , ലൗട്ടാരോ മാർട്ടിനെസ് എന്നിവർ രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം

ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന ,സ്ഥാനം മെച്ചപ്പെടുത്തി ബ്രസീൽ | FIFA Ranking

കോപ്പ അമേരിക്കക്ക് മുന്നോടിയായി പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങിലും ലോക ചാമ്പ്യന്മാരായ അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ലയണൽ സ്‌കലോനിയുടെ ടീം ജൂണിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുകയും രണ്ടും ജയിക്കുകയും ചെയ്തു. ആദ്യത്തേത് ഇക്വഡോറിനെതിരെ 1-0

ലയണൽ മെസ്സിയെയും എയ്ഞ്ചൽ ഡി മരിയയെയും ആസ്വദിക്കണമെന്ന് അര്ജന്റീന പരിശീലകൻ ലയണൽ സ്‌കലോനി | Copa…

ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും എപ്പോൾ വിരമിക്കുമെന്ന് ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും പകരം കോപ്പ അമേരിക്കയിൽ അവരെ കാണുന്നത് ആസ്വദിക്കണമെന്നും അർജൻ്റീന മാനേജർ ലയണൽ സ്‌കലോനി പറഞ്ഞു.ലോക ചാമ്പ്യന്മാരും നിലവിലെ കോപ്പ അമേരിക്ക കിരീട

യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്. 21 വയസ്സുകാരനായ രാകേഷ് 2027 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പു വെച്ചിരിക്കുന്നത്.മണിപ്പൂരിൽ ജനിച്ച രാകേഷ്, നെറോക്ക എഫ്‌സിയിൽ നിന്നാണ് തൻ്റെ

2024 കോപ്പ അമേരിക്കയ്ക്കുള്ള അർജൻ്റീന ടീമിനെ പ്രഖ്യാപിച്ചു ,മൂന്നു താരങ്ങൾ പുറത്ത് | Argentina

2024 കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണി.മൂന്ന് കളിക്കാരെ താൽക്കാലിക ടീമിൽ നിന്ന് ഒഴിവാക്കി.വാലൻ്റൈൻ ബാർകോ, ലിയോ ബലേർഡി, ഏഞ്ചൽ കൊറിയ എന്നിവരാണ് കോപ്പ അമേരിക്കയ്ക്കുള്ള അർജൻ്റീന ടീമിൽ നിന്ന്

ജർമനിക്ക് ഇത്രയും നാൾ എന്താണ് നഷ്ടമായതെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത് ടോണി ക്രൂസ് | Toni Kroos |…

കഴിഞ്ഞ യൂറോയിൽ ഇംഗ്ലണ്ടിനെതിരായ റൗണ്ട് ഓഫ് 16 ൽ 0-2 ന്റെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം 2021 ൽ ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.മുൻ ബയേൺ മ്യൂണിക്കും നിലവിലെ ജർമ്മനി കോച്ചുമായ ജൂലിയൻ നാഗെൽസ്മാന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ടോണി ക്രൂസ് യൂറോ