Browsing Category
Football
യൂറോ സെമിയിൽ സ്പെയിനിനെതിരെ തകർപ്പൻ തിരിച്ചുവരവിനൊരുങ്ങി ഫ്രഞ്ച് ക്യാപ്റ്റൻ കൈലിയൻ എംബാപ്പെ | …
ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ യൂറോ കപ്പ് 2024 ൽ ഫോമും ഫിറ്റ്നസും കണ്ടെത്താൻ പാടുപെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.കൈലിയൻ എംബാപ്പെയ്ക്ക് തൻ്റെ സൂപ്പർസ്റ്റാർ പദവിക്ക് യോഗ്യമായ പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിൽ ഫ്രാൻസ്!-->…
വേൾഡ് കപ്പിൽ ബ്രസീൽ ആരാധകരുടെ ഹൃദയം തകർത്ത നാണക്കേടിന് 11 വയസ്സ് | Brazil vs Germany 2014
ബ്രസീൽ എന്നും മറക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ എന്നും ഓർമയിൽ വരുന്നതുമായ ഒരു മത്സരം അല്ല ഒരു ദുരന്തം ആയിരുന്നു 2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ജർമനിയോടേറ്റ 7 -1 ന്റെ നാണം കേട്ട തോൽവി.തോൽവി ഏറ്റു വാങ്ങിയിട്ട് 10!-->…
പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്രസീൽ വീണു ,ഉറുഗ്വേ കോപ അമേരിക്ക സെമി ഫൈനലിൽ | Copa America 2024
ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ കോപ്പ അമേരിക്ക 2024 ൽ നിന്നും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേക്കെതിരെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ബ്രസീൽ കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകൾ!-->…
യൂറോ കപ്പിലെ തോൽവിയോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴുമോ ? |…
യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പോർച്ചുഗൽ തോറ്റത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാധാരണമായ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തിയേക്കും. പോർച്ചുഗൽ സൂപ്പർ താരം ദേശീയ ടീമിലെ തൻ്റെ ഭാവിയെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും!-->…
‘ഇക്വഡോറിനെതിരായ വിജയം ഞാൻ ഒന്നും ആസ്വദിച്ചില്ല’ : അർജന്റീനയുടെ വിജയത്തെക്കുറിച്ച് ലയണൽ…
കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരായ ടീമിൻ്റെ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തെക്കുറിച്ച് അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി സംസാരിച്ചു.2024 കോപ്പ അമേരിക്കയുടെ സെമിഫൈനലിൽ അര്ജന്റീന കാനഡയോ വെനസ്വേലയോ ആയി കളിക്കും. മത്സരശേഷം!-->…
പ്രതിസന്ധി ഘട്ടങ്ങളിൽ അർജൻ്റീനയുടെ രക്ഷക്കായെത്തുന്ന എമി മാർട്ടിനസിൻ്റെ ഗോൾഡൻ ഗ്ലൗസുകൾ | Emiliano…
2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം. ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ!-->…
‘ഹീറോയായി എമി മാർട്ടിനെസ്’: ഇക്വഡോറിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി അർജന്റീന സെമിയിൽ…
ഇക്വഡോറിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ച് അർജൻ്റീന കോപ്പ അമേരിക്കയുടെ സെമിയിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1ന് സമനില വഴങ്ങിയതിനെത്തുടർന്ന് മത്സരം പെനാൽറ്റിയിലേക്ക് കടക്കുകയായിരുന്നു.ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യൻമാർക്കായി ഗോൾകീപ്പർ എമി!-->…
‘2026 ലോകകപ്പില്‍ ക്രിസ്റ്റ്യാനോ കളിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍…
2024 യൂറോയ്ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്തരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കണമെന്നാവശ്യവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസൺ.2026 ഫിഫ ലോകകപ്പ് വരെ കളിക്കുക എന്നത് ക്രിസ്റ്റ്യാനോയ്ക്ക് പ്രയാസമായിരിക്കും എന്നും!-->…
‘ദുരിതകാലത്തിന് വിട’ : കോപ്പ അമേരിക്കയുടെ തകർപ്പൻ തിരിച്ചുവരവ് നടത്തി ഹാമിസ് റോഡ്രിഗസ് |…
2014 ലോകകപ്പിൽ കൊളംബിയയ്‌ക്കായി നടത്തിയ പ്രകടനത്തിലൂടെ ജെയിംസ് റോഡ്രിഗസ് സ്വയം ഒരു ആഗോള താരമായി സ്വയം പ്രഖ്യാപിച്ചിട്ട് ഒരു പതിറ്റാണ്ടായി. ബ്രസീൽ വേൾഡ് കപ്പിൽ 22 കാരന്റെ അസാധാരണ പ്രകടനമാണ് കാണാൻ സാധിച്ചത്.തൻ്റെ ടീമിനെ ക്വാർട്ടർ ഫൈനലിലേക്ക്!-->…
ഫ്രാൻസിനെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിപ്പിക്കരുത് | Cristiano Ronaldo
സൂപ്പർ താരവും എക്കാലത്തെയും മികച്ച ഗോൾ സ്‌കോററുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ 2024 ലെ ശരാശരി പ്രകടനത്തെ തുടർന്ന് പോർച്ചുഗീസ് മാധ്യമങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടുകയാണ്. സ്ലൊവേനിയയ്‌ക്കെതിരെ പോർച്ചുഗൽ പെനാൽറ്റി ഷൂട്ടൗട്ട് വിജയം നേടി!-->…