Browsing Category

Football

കരുത്തരായ ബ്രസീലിനെ സമനിലയിൽ പിടിച്ചുകെട്ടി യുഎസ്എ | Brazil

ക്യാമ്പിംഗ് വേൾഡ് സ്‌റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക സന്നാഹ സൗഹൃദ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് യുഎസ്എ . ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. ആവേശകരമായ വേഗത്തിലായിരുന്നു കളി ആരംഭിച്ചത്. 17-ാം മിനിറ്റിൽ

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , അയർലണ്ടിനെതിരെ മിന്നുന്ന ജയവുമായി പോർച്ചുഗൽ | Euro 2024

അവസാന യൂറോ 2024 സന്നാഹത്തിൽ പോർച്ചുഗൽ 3-0 ന് അയർലണ്ടിനെ പരാജയപ്പെടുത്തി, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി. മത്സരത്തിന്റെ 18 ആം മിനുട്ടിൽ ജോവോ ഫെലിക്‌സ് നേടിയ ഗോളിൽ പോർച്ചുഗൽ ലീഡ് നേടി. രണ്ടാം പകുതിയുടെ

‘റഫറി കളിച്ചു’ : ലോകകപ്പ് യോഗ്യത മത്സരത്തിൽ വിവാദ ഗോളിൽ ഇന്ത്യയെ വീഴ്ത്തി ഖത്തർ |…

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ഖത്തർ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത് . എന്നാൽ രണ്ടാം പകുതിയിൽ വിവാദ ഗോളിൽ സമനില

‘ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം’ : ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിൽ…

ഇന്ന് ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എഎഫ്‌സി ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ നേരിടും.ജൂൺ 6 ന് കുവൈറ്റിനെതിരെ ഇന്ത്യ 0-0 ന് സമനിലയിൽ പിരിഞ്ഞിരുന്നു.ഖത്തർ നേരത്തെ തന്നെ യോഗ്യത നേടി ഗ്രൂപ്പിൽ

ഗോളുമായി ഡി മരിയ , ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന | Argentina

കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള സൗഹൃദ മത്സരത്തിൽ വിജയവുമായി അര്ജന്റീന . ചിക്കാഗോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ വെറ്ററൻ സൂപ്പർ താരം ഡി മരിയായാണ് അര്ജന്റീനക്കായി ഗോൾ

എൻഡ്രിക്കിന്റെ 96 ആം മിനുട്ടിലെ ഗോളിൽ മെക്‌സിക്കോക്കെതിരെ വിജയവുമായി ബ്രസീൽ | Brazil

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മെക്‌സിക്കോക്കെതിരെ ബ്രസീലിന് ജയം . ഇഞ്ചുറി ടൈമിൽ എൻഡ്രിക്ക് ഹെഡറിലൂടെ നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മത്സരത്തിൽ ബ്രസീൽ നേടിയത്.ആൻഡ്രിയാസ്

‘2634 ടി20 മത്സരങ്ങളിൽ ആദ്യം’ : 2024ലെ ടി20 ലോകകപ്പിൽ ചരിത്ര റെക്കോർഡ് സൃഷ്ടിച്ച്…

ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ പരാജയപെടുത്തിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഒമാൻ 19.4 ഓവറില്‍ 109 റണ്‍സില്‍

ഡോർട്മുണ്ടിനെ വീഴ്ത്തി 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ് | Real Madrid

ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി 15-ാമത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്.വെംബ്ലിയിൽ നടന്ന ഫൈനൽ മത്സരത്തിൽ രണ്ടാം പകുതിയിൽ ഡാനി കാർവാജലും വിനീഷ്യസ് ജൂനിയറും നേടിയ

‘കോലിയോ ,രോഹിത് ശർമയോയല്ല’ : ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആ താരമായിരിക്കും…

ജൂൺ 5 ന് ന്യൂയോർക്കിൽ അയർലൻഡിനെതിരായ ആദ്യ മത്സരത്തോടെയാണ് ഇന്ത്യയുടെ ടി 20 ലോകകപ്പ് ആരംഭിക്കുന്നത്.2007ൽ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന പതിപ്പിൽ കിരീടം ഉയർത്തിയ ടീം വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും മറ്റൊരു കിരീടം തേടിയുള്ള യാത്രയിലാണ്.രോഹിത് ശർമ്മ,

കിംഗ് കപ്പ് ഫൈനലിൽ അൽ ഹിലാലിനോട് പെനാൽറ്റിയിൽ തോറ്റ് അൽ നാസർ | Al Nassr

സൗദി ക്ലബ് അൽ നാസറിനൊപ്പമുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇന്നലെ ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കിംഗ് കപ്പ് ഫൈനലിൽ അൽ നാസർ പെനാൽറ്റിയിൽ