Browsing Category
Football
ബെംഗളൂരുവിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ച അഡ്രിയാൻ ലൂണയുടെ പ്ലെ മേക്കിങ്…
ഇന്ത്യൻ സൂപ്പർ ലീഗ് 2023–24 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-1ന് ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ്!-->…
‘ഫുട്ബോളിൽ എല്ലാം നേടാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു’ : ബാലൺ ഡി ഓറിനേക്കാൾ…
എട്ടാമത്തെ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെച്ചിരിക്കുകയാണ് ലയണൽ മെസ്സി.അവാർഡിന് താൻ പ്രാധാന്യം നൽകുന്നില്ലെന്ന് ലയണൽ മെസ്സി വ്യക്തമാക്കി. അർജന്റീനിയൻ ഹാസ്യനടൻ മിഗ്യു ഗ്രാനഡോസുമായുള്ള അഭിമുഖത്തിലാണ് ഇന്റർ മിയാമി!-->…
‘അർജന്റീന ടീമിൽ നിന്ന് ലോക ചാമ്പ്യൻ എന്ന അംഗീകാരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ…
അർജന്റീന ഇതിഹാസം ലയണൽ മെസ്സി 2021-ൽ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വീണ്ടും സംസാരിച്ചു. കൂടാതെ ഖത്തർ 2022 ലോകകപ്പ് നേടിയതിന് ഒരു ആദരവ് ലഭിക്കാത്ത അർജന്റീനയുടെ താരങ്ങളിൽ ഒരാളാണ് താനെന്നും!-->…
കണക്ക് തീർത്ത് കൊമ്പന്മാർ !! ബംഗളുരുവിനെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala…
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളുരു എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിലെ തോൽവിയുടെ കണക്കു!-->…
ലയണൽ മെസ്സിയെ സബ്സ്റ്റിറ്റൂട്ട് ചെയ്തതോടെ സ്റ്റേഡിയം വിട്ട് ആരാധകരും |Lionel Messi
മേജർ ലീഗ് സോക്കറിൽ ഇന്നലെ നടന്ന മത്സരത്തിൽ ടൊറന്റോ എഫ്‌സിക്കെതിരായ ഇന്റർ മയാമി നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ ഇന്റർ മയാമിയുടെ വിജയത്തിൽ ലയണൽ മെസ്സിയുടെ ആരാധകർ അത്ര സന്തുഷ്ടരല്ല . കാരണം മത്സരത്തിന്റെ 37 ആം മിനുട്ടിൽ പരിക്കിന്റെ!-->…
ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന , ഒരു സ്ഥാനം മുന്നോട്ട് കയറി പോർച്ചുഗൽ |Argentina
ഫിഫ റാങ്കിങ്ങിൽ വേൾഡ് കപ്പ് ജേതാക്കളായ അര്ജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. CONMEBOL FIFA വേൾഡ് കപ്പ് 2026 യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ 1-0 വിജയത്തിനും ബൊളീവിയക്കെതിരെ 3-0 ന് വിജയിച്ചതിനും ശേഷം അർജന്റീന ഫിഫ ലോക റാങ്കിംഗിൽ!-->…
‘കഴിഞ്ഞത് കഴിഞ്ഞു,ഒരു പുതിയ സീസൺ ആരംഭിച്ചു ഇന്ന് മുതൽ ഒരു പുതിയ തുടക്കം’ : കേരള…
വ്യാഴാഴ്ച നടക്കുന്ന ഐഎസ്എൽ 2023-24 ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ മോശം ഓർമ്മകൾ ഇല്ലാതാക്കാനും വിജയത്തോടെ പുതിയ കാമ്പെയ്‌ൻ ആരംഭിക്കുവാനുള്ള ഒരുക്കത്തിലുമാണ് കേരള!-->…
കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിന്റെ പ്രധാന കാരണം പറഞ്ഞ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ |Kerala Blasters…
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പത്താം എഡിഷനിലെ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിലെ നേരിടും. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം അരങ്ങേറുന്നത്.കഴിഞ്ഞ സീസണില്‍വിവാദ മത്സരത്തിൽ!-->…
പരിക്കേറ്റ് 37 ആം മിനുട്ടിൽ കളി മതിയാക്കി ലയണൽ മെസ്സി , തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ…
മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. എന്നാൽ ലയണൽ മെസ്സിയും ജോർഡി ആൽബയും പരിക്കേറ്റ് പുറത്തായത് മയാമിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അറ്റലാന്റാക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന!-->…
മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക് : റയൽ മാഡ്രിഡിന്റെ രക്ഷകനായി ബെല്ലിങ്ങ്ഹാം : രാജകീയ…
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്. മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്.28-ാം മിനിറ്റിലും 32-ാം മിനിറ്റിലും ലെറോയ് സാനെയും സെർജ് ഗ്നാബ്രിയും നേടിയ!-->…