Browsing Category

Football

അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ കൊൽക്കത്തയിലേക്ക് |Angel Di Maria 

ഫുട്ബോൾ രാജാവ് ഡീഗോ മറഡോണ മുതൽ നിരവധി ഇതിഹാസ താരങ്ങൾ കൊൽക്കത്തയിലെത്തിയിട്ടുണ്ട്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും കൊൽക്കത്ത സന്ദർശിച്ചിരുന്നു. ഖത്തർ ലോകകപ്പ് ഗോൾഡൻ ഗ്ലൗസ് ജേതാവായ എമിലിയാനോ മാർട്ടിനെസ് അടുത്തിടെ ഈ

ഇന്ത്യൻ സൂപ്പർ താരം ഇഷാൻ പണ്ഡിറ്റയുടെ സൈനിങ്‌ പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ജംഷഡ്പൂർ എഫ്‌സി താരമായിരുന്ന ഇഷാൻ പണ്ഡിറ്റയുടെ സൈനിങ്‌ കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു.നേരത്തെ തന്നെ ഈ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു. ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സിനൊപ്പം 25

പത്തു മിനുട്ട് കൊണ്ട് കളി മാറ്ററി മറിച്ച ബാഴ്സലോണയുടെ 16 കാരൻ |Lamine Yamal

ജോൻ ഗാംപർ ട്രോഫിയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ.ടോട്ടൻഹാമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അവസാന 12 മിനിറ്റിനുള്ളിൽ മൂന്നു ഗോളുകൾ നേടിയാണ് ജോവാൻ ഗാംപർ ട്രോഫി ബാഴ്സലോണ സ്വന്തമാക്കിയത്. റോബർട്ട് ലെവൻഡോവ്‌സ്‌കി

ഗോളടിച്ചു കൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് , രണ്ടാം മത്സരത്തിലും വമ്പൻ ജയം |Kerala Blasters

പ്രീ സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് നടന്ന മത്സരത്തിൽ കോവളം എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ മഹാരാജാസ് കോളേജിനെതിരെ

ഫ്രീ കിക്കുകളിൽ മറഡോണയെയും പിന്നിലാക്കി ലയണൽ മെസ്സി കുതിക്കുന്നു |Lionel Messi

ഫ്രീ കിക്കുകളുടെ എണ്ണത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയെ മറികടന്ന് ലയണൽ മെസ്സി. ഡീഗോ മറഡോണ 62 ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടുണ്ട്. ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അമേരിക്കൻ ലീഗ് കപ്പിൽ ഡാലസ് എഫ്‌സിക്കും എതിരെ മെസ്സി നേടിയ ഫ്രീ കിക്ക് ഗോൾ മെസിയെ

ലയണൽ മെസ്സിയുടെ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ട് ജേഴ്സി സ്വീകരിച്ച് അർജന്റീനിയൻ താരം |Lionel Messi

2023 ലെ ലീഗ് കപ്പിന്റെ 16-ാം റൗണ്ടിൽ ടൊയോട്ട പാർക്കിൽ എഫ്‌സി ഡാളസ് ഇന്റർ മിയാമിയുമായി ഏറ്റുമുട്ടിയപ്പോൾ എല്ലാ കണ്ണുകളും ലിയോ മെസ്സിയിലായിരുന്നു. ഡള്ളസിന്റെ റൊസാരിയോ സ്വദേശിയായ 21 കാരനായ അലൻ വെലാസ്‌കോ പിച്ചിലെ ഏതാനും അർജന്റീന കളിക്കാരിൽ

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലയും സൗദി അറേബ്യയിലേക്കോ ?|Mohamed Salah

യൂറോപ്പിൽ നിന്നുള്ള മികച്ച പ്രതിഭകളെ മിഡിൽ ഈസ്റ്റിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് സൗദി അറേബ്യൻ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ആരംഭിച്ച ഈ പ്രവണതക്ക് പിന്നാലെ കരിം ബെൻസെമ, സാഡിയോ മാനെ, റോബർട്ടോ ഫിർമിനോ, റിയാദ് മഹ്‌റസ്

ലയണൽ മെസ്സിയെ ബാഴ്സലോണയിലേക്ക് തിരിച്ചു കൊണ്ട് വരും |Lionel Messi

ഈ വർഷാവസാനം MLS സീസൺ അവസാനിക്കുമ്പോൾ ലോണിൽ ലയണൽ മെസ്സിയെ വീണ്ടും സൈൻ ചെയ്യാൻ ബാഴ്‌സലോണ ഇപ്പോഴും കഠിനമായി ശ്രമിക്കുന്നുണ്ട്.MLS ഓഫ് സീസണിൽ ഫിറ്റ്‌നസ് നിലനിർത്തുന്നതിനായി ലോണിൽ ക്യാമ്പ് നൗവിലേക്ക് മാറാൻ മെസ്സി താൽപ്പര്യപ്പെടുന്നതായുള്ള

വെറും നാല് മത്സരങ്ങൾകൊണ്ട് ഇന്റർ മയാമിയുടെ 2023 ലെ ടോപ് ഗോൾ സ്കോററായി മാറി ലയണൽ മെസ്സി |Lionel Messi

ലീഗ് കപ്പിൽ ഇന്ന് നടന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ എഫ്സി ഡലാസിനെ തോൽപ്പിച്ചുകൊണ്ട് ഇന്റർമിയാമി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലിയോ മെസ്സിയാണ് ടീമിന്റെ വിജയത്തിൽ ചുക്കാൻ പിടിച്ചത്.പെനാൽറ്റി

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് ലയണൽ മെസ്സിഎന്ന് ഹാവിയർ മഷറാനോ |Lionel Messi

ബാഴ്‌സലോണയിലേക്കോ അൽ-ഹിലാലിലേക്കോ ഉള്ള നീക്കം ഒഴിവാക്കിക്കൊണ്ട് ഇന്റർ മിയാമിയിൽ ചേർന്നത് ലയണൽ മെസ്സി എടുത്ത് ശെരിയായ തീരുമാനമായിരുന്നുവെന്ന് മുൻ സഹ താരം ഹാവിയർ മഷറാനോ. അർജന്റീനയ്‌ക്കൊപ്പം 100-ലധികം അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച്