Browsing Category

A C Milan

ഫ്രിഡ്ജ് ഡെലിവറി ഡ്രൈവറിൽ നിന്നും എ.സി മിലാന്റെ ഹീറോയിലേക്കുള്ള ജൂനിയർ മെസ്സിയാസിന്റെ വളർച്ച

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ എസി മിലൻ ഗ്രൂപ്പ് മത്സരങ്ങളിൽ ആദ്യ വിജയം നേടുകയും പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ പ്രകാരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം ജൂനിയർ മെസിയാസ് ഹെഡ്ഡറിൽ…

അഞ്ചിൽ അഞ്ചു ജയവുമായി ലിവർപൂൾ ; അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ആദ്യ ജയം നേടി എ സി മിലാൻ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിൽ തങ്ങളുടെ 100% വിജയ റെക്കോർഡ് നിലനിർത്തി ലിവർപൂൾ. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റെഡ്‌സിന്റെ വിജയം.തിയാഗോ അൽകന്റാരയുടെയും മുഹമ്മദ് സലായുടെയും രണ്ടാം പകുതിയിലെ ഗോളുകൾക്കാണ്…

ആഴ്സണലിനെതിരെ വമ്പൻ ജയവുമായി ലിവർപൂൾ ; ഏഴു ഗോൾ ത്രില്ലറിൽ എസി മിലാൻ പരാജയം ; ബൊനൂച്ചിയുടെ ഇരട്ട…

തോൽവിയറിയാതെ മൂന്ന് മാസമായി ആഴ്സനൽ നടത്തിയ ജൈത്രയാത്രയ്ക്ക്ഫുൾ സ്റ്റോപ്പിട്ട് ലിവർപൂൾ. പ്രീമിയർ ലീഗ് പോരാട്ടത്തിൽ മറുപടിയില്ലാത്ത നാല് ഗോളിനാണ് ലിവർപൂൾ വിജയം കണ്ടത്. 39 ആം മിനുട്ടിൽ അലക്‌സാണ്ടർ അർണോൾഡിന്റെ അതുഗ്രൻ ഫ്രീക്കിക്കിൽ നിന്നു…

സൂപ്പർ പോരാട്ടങ്ങളുടെ ദിനം; മാഞ്ചസ്റ്റർ യുണൈറ്റഡും ,ചെൽസിയും, ലിവർപൂളും, ബാഴ്സലോണയും ,പിഎസ്ജി യും…

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും യൂറോപ്യൻ ക്ലബ് ഫുട്ബോൾ വീണ്ടും സജീവമാവുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും. സിരി എ യിലും ,ല ലീഗയിലും, ലീഗ് 1 ലും ഇന്ന് എല്ലാ പ്രമുഖ ടീമുകൾക്കും മത്സരമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് എട്ടു…

തുടർച്ചയായ വിജയവുമായി ആഴ്‌സണൽ ടോപ് ഫോറിൽ ; ലിവർപൂളിന് തോൽവി ; മിലാൻ ഡെർബി സമനിലയിൽ ; അത്ലറ്റിക്കോക്…

അപരാജിതരായി 25 മത്സരങ്ങൾ പൂർത്തിയാക്കി മുന്നേറുക ആയിരുന്ന ലിവർപൂളിനെ വെസ്റ്റ് ഹാം പരാജയപ്പെടുത്തി.അപ്റ്റൺ പാർക്കിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. ഈ വിജയത്തോടെ ലിവർപൂളിനെ മറികടന്ന് ലീഗിൽ മൂന്നാം…

ബെൻസിമ -വനിഷ്യസ് കൂട്ടുകെട്ടിൽ റയൽ മാഡ്രിഡ് ; മെസ്സിയില്ലാത്ത പിഎസ്ജി യെ സമനിലയിൽ പിടിച്ച്…

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ജയം.ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ യുക്രൈൻ ക്ലബ് ഷാക്തറിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്പാനിഷ് വമ്പന്മാർ കീഴടക്കിയത്. കരീം ബെൻസിമ-വിനീഷ്യസ് കൂട്ടുകെട്ടിലാണ് റയലിന്റെ രണ്ട് ഗോളുകളും പിറന്നത്.ആദ്യ പകുതിയിൽ 14ആം…

ഇബ്രയുടെ മികവിൽ എ സി മിലാൻ ; വിജയ വഴിയിൽ തിരിച്ചെത്തി അത്ലറ്റികോ മാഡ്രിഡ് : ഒന്നാം സ്ഥാനം നിലനിർത്തി…

അവസാന മൂന്ന് മത്സരങ്ങളിൽ വിജയമില്ലാതിരുന്ന അത്ലറ്റിക്കോ മാഡ്രിഡ് റയൽ ബെറ്റിസിനെ തകർത്തു കൊണ്ടാണ് വിജയവഴിയിൽ തിരികെ എത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്. ആദ്യ പകുതിയിൽ 26ആം മിനുട്ടിൽ കരാസ്കോ ആണ്…

ക്വാർട്ടറിൽ സ്ഥാനം പിടിച്ച് ആഴ്സണലും ചെൽസിയും ; ജിറൂദിന്റെ ഗോളിൽ മിലാൻ ഇറ്റലിയിൽ ഒന്നാമത്

ലീഗ് കപ്പിൽ സൗത്താപ്റ്റണെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു ചെൽസി ക്വാർട്ടർ ഫൈനലിൽ.യുവ പ്രതിരോധത്തെ വിശ്വസിച്ചു കളിക്കാൻ ഇറങ്ങിയ ചെൽസി മുന്നേറ്റത്തിൽ ഹാവർട്സ്, സിയെച്ച്, ബാർക്കിലി എന്നിവരെയാണ് അണിനിരത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം…

തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി ; ജയം തുടർന്ന് ബയേൺ മ്യൂണിക്ക് ; ജയത്തോടെ എ സി മിലാൻ ഒന്നാം…

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഫോം മാഞ്ചസ്റ്റർ സിറ്റി തുടരുന്നു. ലീഗിലെ നാലാം സ്ഥാനക്കാരായിരുന്ന ബ്രൈറ്റണെ ഇന്ന് അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്കായിം ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം.…

ഇരട്ടഗോളുകളും ആയി മെസ്സി , പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി പിഎസ്ജി

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പി.എസ്.ജിക്ക് ആയി ഗോളുമായി ലയണൽ മെസ്സി. മെസ്സി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ജർമ്മൻ ക്ലബ് ആർ.ബി ലൈപ്സിഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ക്ലബ് മറികടന്നത്. കളം നിറഞ്ഞു കളിച്ച കിലിയൻ…