Browsing Category

Juventus

“സെവിയ്യക്ക് മുന്നിൽ സമനിലയിൽ കുടുങ്ങി ബാഴ്സലോണ ; വീണ്ടും ജയവുമായി യുവന്റസ് ; ആഴ്‌സണൽ…

സ്പാനിഷ് ലാ ലീഗയിൽ സെവിയ്യക്കെതിരേ ബാഴ്‌സലോണയ്ക്ക് സമനില.ഇന്നലെ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒരു ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ അപകുതിയിലാണ് ഇരു ടീമുകളും ഗോളുകൾ നേടിയത്.64 ആം മിനുട്ടിൽ സെവിയ്യ ഡിഫൻഡർ ജൂൾസ് കൊണ്ടേ ചുവപ്പ് കാർഡ്…

“തകർപ്പൻ ജയവുമായി ആഴ്‌സണൽ ; അവസാനം ബാഴ്‌സയെ തേടി വിജയമെത്തി ; ഡോർട്മുണ്ടിന് ഞെട്ടിക്കുന്ന…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം നേടി ആഴ്‌സണൽ . ഇന്നലെ നടന്ന മത്സരത്തിൽ ലീഡ്സ് യൂണൈറ്റഡിനെയാണ് അവർ പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണൽ വിജയിച്ചത്.ആദ്യ പകുതിയിൽ തന്നെ ആഴ്സണൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ…

“വീണ്ടും രക്ഷകനായി റൊണാൾഡോ : യുവന്റസിനും എ സി മിലാനും സമനില : ബയേണിന് ജയം , ഡോർട്ട്മുണ്ടിന്…

പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ നോർവിച്ച് സിറ്റിയോട് കഷ്ടിച്ച് രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. 75 ആം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി ഗോളാക്കിയ ക്രിസ്റ്റിയാനോ റൊണാൾഡോ വീണ്ടും റെഡ് ഡെവിൾസിന്റെ രക്ഷകനായി. 802 ആം കരിയർ ഗോളാണ് റൊണാൾഡോ…

Champions League : “അത്ഭുതങ്ങൾ ഒന്നുമില്ല ബാഴ്സലോണ പുറത്ത് ; ചെൽസിയെ പിന്നിലാക്കി യുവന്റസ്…

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബയേണോട് പരാജയപ്പെട്ടതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്തായി. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ഇന്ന് ഡൈനാമോ കീവിനെ…

Champions League : “ബാഴ്സലോണക്കും ,അത്ലറ്റികോ മാഡ്രിഡിനും നിർണായക പോരാട്ടം ; ഗ്രൂപ്പ്…

യുവേഫ ചാമ്പ്യൻസ് ലീഗിൽ അവസാന റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. അവസാനത്തെ അഞ്ച് പ്രീ ക്വാർട്ടർ ടീമുകളെയും മൂന്ന് ഗ്രൂപ്പ് ജേതാക്കളെയും അവസാന മത്സരത്തിൽ നിർണയിക്കും. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ,അയാക്സ്, ബയേൺ മ്യൂണിക്ക് ,മാഞ്ചസ്റ്റർ…

Juan Cuadrado : “ഇതെങ്ങനെ ഗോളായി ” ; അത്ഭുത ഗോളുമായി യുവന്റസ് താരം ക്വഡ്രാഡോ

ഇന്നലെ സിരി എ യിൽ യുവന്റസ് ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു ഗോൾ പിറന്നിരുന്നു.ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ആരാധകരെ വിസ്മയിപ്പിച്ച ഗോളാണ്…

Barcelona : എവേ മത്സരത്തിൽ വിയ്യാറയലിനെ കീഴടക്കി ബാഴ്സലോണ; യുവന്റസിന് തോൽവി ; ജയത്തോടെ ഇന്റർ മിലാനും…

നീണ്ട 6 മാസത്തിന് ശേഷം ലാ ലിഗയിലെ എവേ മത്സരത്തിൽ വിജയം സ്വന്തമാക്കി ബാഴ്സലോണ. വിയ്യാറയലിനെ അവരുടെ ഗ്രൗണ്ടിൽ 3-1നാണ് ബാഴ്സ മറികടന്നത്.ഡച്ച് താരങ്ങളായ ഫ്രാങ്കി ഡിയോങ്ങും മെംഫിസ് ഡിപ്പെയും ഗോൾ നേടി കറ്റാലൻ ക്ലബിനായി തിളങ്ങിയപ്പോൾ, സൈഡ്…

Cristiano Ronaldo : “ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷം കണ്ണീരുമായി ക്രിസ്റ്റ്യാനോ…

ആമസോൺ പ്രൈമിന്റെ ഏറ്റവും പുതിയ 'ഓൾ അല്ലെങ്കിൽ നതിംഗ്' സീരീസ് 2020/21 സീസണിൽ പോർട്ടോയോട് പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും യുവന്റസ് പുറത്തായിരുന്നു.മത്സര ശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം പുറത്തു വിട്ടിരിക്കുകയാണ്.…

ചാമ്പ്യൻസ് ലീഗിൽ ഇന്ന് അതി നിർണായക പോരാട്ടങ്ങൾ ; യുണൈറ്റഡും ,ബാഴ്സയും, ചെൽസിയും ഇറങ്ങുന്നു

യുവേഫ ചാമ്പ്യൻസ് ലീഗ് അഞ്ചാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. പ്രധാന മത്സരങ്ങളിൽ ബാഴ്സലോണ ബെൻഫിക്കയെയും .മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യ റയലിനെയും, ചെൽസി യുവന്റസിനെയും നേരിടും.ഒലേ സോൾഷയറിന്‍റെ പടിയിറക്കത്തിന് ശേഷം മാഞ്ചസ്റ്റര്‍…

സൂപ്പർ പോരാട്ടങ്ങളുടെ ദിനം; മാഞ്ചസ്റ്റർ യുണൈറ്റഡും ,ചെൽസിയും, ലിവർപൂളും, ബാഴ്സലോണയും ,പിഎസ്ജി യും…

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും യൂറോപ്യൻ ക്ലബ് ഫുട്ബോൾ വീണ്ടും സജീവമാവുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും. സിരി എ യിലും ,ല ലീഗയിലും, ലീഗ് 1 ലും ഇന്ന് എല്ലാ പ്രമുഖ ടീമുകൾക്കും മത്സരമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് എട്ടു…