‘മത്സരത്തിന് മുമ്പ് ഞങ്ങൾ ആരോടും അനാദരവ് കാണിക്കാറില്ല ,ബ്രസീൽ ഞങ്ങളോട് അനാദരവ് കാണിച്ചു ,അവർ…
ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീനക്കെതിരെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍ന്നടിഞ്ഞു.നാലാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വരെസ് ആണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ്!-->…