തകർപ്പൻ ഇന്നിങ്‌സുമായി വിരാട് കോലി , ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയയെ തകർത്തെറിഞ്ഞ് ഇന്ത്യ…
ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ.265 റൺസ് പിന്തുടർന്ന ഇന്ത്യ 48. 1ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. ഇന്ത്യക്കായി വിരാട് കോലി 98 പന്തിൽ!-->…