ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബപ്പെ എന്നിവരെക്കാൾ നേരത്തെ അവിശ്വസനീയമായ നേട്ടം…
ലോക ഫുട്ബോളിലെ അടുത്ത സൂപ്പർ താരത്തെയാണ് ബാഴ്സലോണ കൗമാര താരം ലാമിൻ യമലിനെ കണക്കാക്കുന്നത്.നിരവധി റെക്കോർഡുകൾ തകർത്ത 17-കാരൻ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബാപ്പെ തുടങ്ങിയ ഇതിഹാസങ്ങളെക്കാൾ വളരെ മുമ്പേ ശ്രദ്ധേയമായ ഒരു!-->…