Browsing Category

Barcelona

ബാഴ്‌സലോണയ്ക്ക് ഒന്നും ശെരിയാവുന്നില്ല ; ഇഞ്ചുറി ടൈം ഗോളിൽ തോൽവി ഒഴിവാക്കി സ്പാനിഷ് വമ്പന്മാർ

ലയണൽ മെസ്സി ക്ലബ് വിട്ടതിനു ശേഷം ബാഴ്സലോണക്ക് കാര്യങ്ങൾ അത്ര ശുഭമല്ല. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്കെതിരെ പരാജയപെട്ടതിനു ശേഷം ലാ ലീഗയിൽ ഇറങ്ങിയ ബാഴ്സലോണ ഇന്നലെ ഗ്രനാഡക്കെതിരെ സമനിലയുമായി രക്ഷപെടുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ഡിഫൻഡർ അറൊഹോ നേടിയ…

“മെസ്സി, ഗ്രീസ്മാൻ & സുവാരസ് എന്നിവർ ഉണ്ടായിരുന്നിട്ടും ബാഴ്സ 8-2 ന്…

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. പരാജയത്തെ തുടർന്ന് ബാഴ്സലോണ മാനേജർ റൊണാൾഡ് കൂമാനെ പുറത്താക്കണം എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ…

ദയനീയ തോൽവിക്ക് പകരം വീട്ടാൻ ബാഴ്സലോണക്കാവുമോ ?

യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് കൊടിയേറുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്ന മത്സരമാണ് ജർമൻ ചാമ്പ്യന്മാരായ ബയേർ മ്യൂണിക്കും സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും തമ്മിലുള്ള പോരാട്ടം. ഈ പോരാട്ടം ഇത്രയധികം…

യൂസഫ് ഡെമിർ : ബാഴ്‌സലോണയിൽ ഇനി 18 കാരന്റെ നാളുകളോ ?

യൂറോപ്പിൽ ഏറ്റവും കൂടുതൽ യുവ താരങ്ങൾ ഉയർന്നു വരുന്നത് ബാഴ്സയുടെ ലാ മാസിയ അക്കാദമിയിലൂടെയാണ്. യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്ന ക്ലബ്ബുകളിൽ ഒന്നുമാണ് ബാഴ്സലോണ. ആഭ്യന്തര മത്സരങ്ങളിലും യൂറോപ്പിലും മോശം സീസണിന് ശേഷം ക്ലബ്ബിന്റെ പ്രശസ്തി…

❝ബാഴ്‌സലോണയിൽ മെസ്സിയുടെ ശൂന്യത മറയ്ക്കാൻ ഈ ഡച്ച് കൂട്ട്കെട്ടിനാവുമോ?❞

ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സീസണാണിത്. 20 വർഷത്തെ ബന്ധം അവസാനിപ്പിച്ച് സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിട്ടതിനു ശേഷമുള്ള ആദ്യ സീസണാണിത്. മെസ്സി പിഎസ്ജി യിലേക്ക് ചേക്കേറിയതിനു ശേഷം , ക്ലബ്ബിനെ പിന്തുണയ്ക്കുന്ന പലരും…

❝സ്പാനിഷ് ഫുട്ബോളിന്റെ സുവർണ ദിനങ്ങൾ അവസാനിക്കുമ്പോൾ❞

സ്പാനിഷ് ലാ ലിഗ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലീഗായിരുന്നു, ലോകോത്തര മാനേജർമാരും കളിക്കാരും ലാ ലിഗയെ ഏറ്റവും മികച്ചതാക്കി മാറ്റിയെടുത്തു.കഴിഞ്ഞ ദശകത്തിൽ ലാ ലിഗയിൽ നിന്നുള്ള ടീമുകളാണ് യൂറോപ്യൻ ഫുട്ബോളിൽ ആധിപത്യം സ്ഥാപിച്ചത്,…

❝വിനിഷ്യസിന്റെ മികവിൽ സമനില പിടിച്ച് റയൽ; അവസാന നിമിഷം റൊണാൾഡോ ഗോളടിച്ചെങ്കിലും യുവന്റസിനെ…

ബാഴ്സലോണക്ക് പിന്നാലെ ലാലിഗയിൽ റയൽ മാഡ്രിഡും പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്.ലെവന്റെയെ നേരിട്ട റയൽ മാഡ്രിഡ് ആവേശകരമായ ത്രില്ലറിന് ഒടുവിൽ 3-3 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. അവസാന ഘട്ടത്തിൽ രണ്ട് തവണ പിറകിൽ പോയപ്പോഴും ഗോളടിച്ച്…

❝ലയണൽ മെസ്സിയുടെ അഭാവം ബാഴ്‌സലോണയിൽ വലിയ രീതിയിൽ അനുഭവപ്പെടുന്നുണ്ട്❞ : റൊണാൾഡ്‌ കൂമാൻ

ലാ ലീഗയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയെങ്കിലും ഇന്നലെ അത്ലറ്റിക് ക്ലബ്ബിനെതിരെ നടന്ന രണ്ടാം മത്സരത്തിൽ ബാഴ്സ സമനിലയുമായി തടിതപ്പുകയായിരുന്നു. പുതിയ സൈനിങ്‌ ഡിപ്പായ് രണ്ടാം പകുതിയിൽ നേടിയ ഗോളിനാണ് ബാഴ്സ സമനില നേടിയത്. ഡച്ച്…

❝ലാ ലീഗയിൽ സമനിലയുമായി രക്ഷപ്പെട്ട് ബാഴ്സലോണ ; തകർപ്പൻ ജയവുമായി ആദ്യ മത്സരം ഗംഭീരമാക്കി ഇന്റർ മിലാൻ❞

ലാ ലീഗയിലെ രണ്ടാം മത്സരത്തിൽ സമനില കുരുക്കിൽ അകപ്പെട്ട് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയാണ് ബാഴ്‌സയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ബാഴ്സലോണക്ക് മേൽ ആധിപത്യം പുലർത്തുന്ന പ്രകടനവുമായാണ്…

ബാഴ്‌സലോണയിൽ ലയണൽ മെസ്സിയുടെ വിടവ് നികത്താൻ കൗട്ടീഞ്ഞോക്കാവുമോ?

വലിയ പ്രതീക്ഷകളോടെ വലിയ തുകക്ക് ബാഴ്‌സലോണയിൽ എത്തിയിട്ടും ഒരിക്കൽ പോലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത താരമാണ് കൗട്ടീഞ്ഞോ. കടുത്ത സാമ്പത്തിക പ്രതിസന്ധയിൽ അകപ്പെട്ട ബാഴ്സ വിൽക്കാൻ സജീവമായി ശ്രമിക്കുന്നുവെന്ന്…