ഏകദിന പരമ്പരയിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി | Virat Kohli
ടി20 അന്താരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെ 4-1ന് പരാജയപ്പെടുത്തിയതിന് ശേഷം, ഇനി ഏകദിന പരമ്പരയുടെ ഊഴമാണ്.രോഹിത് ശർമ്മയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യൻ ടീം ഏകദിന പരമ്പരയിൽ ഇറങ്ങുന്നത്. പരമ്പരയിൽ എല്ലാവരുടെയും കണ്ണുകൾ വിരാട്!-->…