ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടാത്ത താരം , മുംബൈയ്ക്കെതിരെ തകർത്തടിച്ച കേരള ബാറ്റർ സൽമാൻ നിസാർ |…
വെള്ളിയാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ (SMAT 2024) ഗ്രൂപ്പ് ഇ മത്സരത്തിൽ മുംബൈക്കെതിരെ കേരളം മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്.മത്സരത്തിൽ നിർണായകമായത് കേരളത്തിന്റെ!-->…