‘എൻ്റെ ബൗളിംഗിൽ എല്ലാം മാറ്റേണ്ടി വന്നു’ : മൂന്നു വർഷത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക്…
ഇന്ത്യൻ ടീമിലേക്കുള്ള വരുൺ ചക്രവർത്തിയുടെ തിരിച്ചുവരവ് ബ്ലോക്ക്ബസ്റ്റർ ഒന്നായിരുന്നു. ഏകദേശം മൂന്ന് വർഷത്തോളം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്ന മിസ്റ്ററി സ്പിന്നർ തിരിച്ചെത്തിയതിന് ശേഷം ആറ് ടി20 കളിൽ നിന്ന് 13 വിക്കറ്റുകൾ!-->…