‘കെഎൽ രാഹുൽ ഓപ്പണിംഗ് തുടരട്ടെ, രോഹിത് ശർമ്മയ്ക്ക് മധ്യനിരയിൽ ബാറ്റ് ചെയ്യാം’: ഓപ്പണിംഗ്…
രോഹിത് ശർമ്മ പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തിയാലും ഓപ്പണിംഗ് ജോഡികളായ കെഎൽ രാഹുലിനെയും യശസ്വി ജയ്‌സ്വാളിനെയും ഇന്ത്യ നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദൊഡ്ഡ ഗണേഷ് പറഞ്ഞു. നവംബർ 15 ന് രണ്ടാം തവണ പിതാവായതിന് ശേഷം പിതൃത്വ!-->…