ഓസീസിനെ തോൽപ്പിക്കുക എന്നത് ഇന്ത്യക്ക് അസാദ്ധ്യമല്ല.. പക്ഷെ അത് ബുദ്ധിമുട്ടായിരിക്കും… യുവരാജ് സിംഗ്…
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര നവംബർ 22-ന് പെർത്തിൽ ആരംഭിക്കും.അടുത്തിടെ ന്യൂസിലൻഡിനെതിരായ തോൽവിക്ക് ശേഷം, പരമ്പരയിൽ 4 മത്സരങ്ങൾ ജയിച്ച് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്ക് കടക്കുമെന്ന്!-->…