സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമോ ? , ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി 20 ഇന്ന് സെഞ്ചൂറിയനിൽ | Sanju…
സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ നടക്കുന്ന നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും.സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം 8.30 നാണ് മത്സരം ആരംഭിക്കുക. നാലു മത്സര പരമ്പര 1-1 എന്ന!-->…