അദ്ദേഹത്തെ പോലൊരു കളിക്കാരൻ എത്ര ടീമുകളിലുണ്ട്? : കെഎൽ രാഹുലിനെ പിന്തുണച്ച് ഗൗതം ഗംഭീർ | KL Rahul
കെ എൽ രാഹുലിനെ അപൂർവ പ്രതിഭയെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ. അടുത്ത കാലത്തായി ടെസ്റ്റുകളിൽ രാഹുൽ മോശം ഫോമിലാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കാൻ!-->…