പൂജാരയെ പോലെ ഒരാളെ ഇന്ത്യക്ക് വേണം.. അദ്ദേഹം ചെയ്തതുപോലെ ചെയ്യാൻ കഴിയുന്ന ഒരു കളിക്കാരനും നിലവിലെ…
ന്യൂസിലൻഡിനെതിരെ ഇന്ത്യൻ ടീം സ്വന്തം മണ്ണിൽ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര തോറ്റു. 12 വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങി. അതുകൊണ്ട് തന്നെ വലിയ നിരാശയും സങ്കടവുമാണ് ഇന്ത്യൻ ആരാധകർ!-->…