‘ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ എല്ലാം നൽകണം അല്ലെങ്കിൽ ശരിയായി വിശ്രമിക്കണം’ : ജസ്പ്രീത്…
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് ഇന്ന് ആരംഭിക്കും . പരിക്കിന്റെ ആശങ്കകൾക്കിടയിലും ടീം ഇന്ത്യയുടെ ഒരുക്കങ്ങൾ സജീവമാണ്. അർഷ്ദീപ് സിംഗ്, ആകാശ് ദീപ്, നിതീഷ് റെഡ്ഡി തുടങ്ങിയ താരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ബൗളിംഗ്!-->…