പെരേര ഡയസിന്റെ ഗോളിന് ജീസസ് ജിമിനസിലൂടെ മറുപടി നൽകി കേരള ബ്ലാസ്റ്റേഴ്സ് , ആദ്യ പകുതിയിൽ…
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടക്കുന്ന മത്സരത്തിന്ററെ ആദ്യ പകുതിയിൽ കേരള ബ്ളാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒപ്പത്തിനൊപ്പം . എട്ടാം മിനുട്ടിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോർഹെ ഡയസ് പെരേരയാണു ഗോൾ നേടിയത്. പ്രീതം കോട്ടാൽ നഷ്ടമാക്കിയ പന്ത്!-->…