ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ തോൽവിക്ക് കാരണമായ 5 പിഴവുകൾ | India | Rohit Sharma
ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ടു വിക്കറ്റ് വിജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 27.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. 1988 ന് ശേഷം ആദ്യമായാണ് കിവീസ്!-->…