ഈ വർഷത്തെ ഐപിഎൽ ട്രോഫി ആർസിബിയുടെതാണ്. അതിനൊരു കാരണമുണ്ട് – മുഹമ്മദ് കൈഫ് | IPL2025
2008 മുതൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടാത്ത ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . സിഎസ്‌കെയ്ക്കും മുംബൈ ഇന്ത്യൻസിനും തുല്യമായ ആരാധകവൃന്ദമുള്ള ബെംഗളൂരു ടീം ഇതുവരെ ചാമ്പ്യൻഷിപ്പ് കിരീടം നേടിയിട്ടില്ലെങ്കിലും,!-->…