ചാമ്പ്യൻസ് ലീഗിൽ വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി : പിഎസ്ജി തകർത്ത് തരിപ്പണമാക്കി ന്യൂ കാസിൽ :…

ചാമ്പ്യൻസ് ലീഗിൽ ലീപ്‌സിഗിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. പകരക്കാരായ ജൂലിയൻ അൽവാരസും ജെറമി ഡോക്കുവും അവസാന മിനിറ്റുകളിൽ നേടിയ ഗോളുകൾക്കായിരുന്നു മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയം. മത്സരത്തിന്റെ തുടക്കം

മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി 2030 ഫിഫ ലോകകപ്പ് നടക്കും |2030 FIFA World Cup

2030 ഫിഫ ലോകകപ്പിന് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ മൂന്നു രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും. കൂടാതെ മൂന്ന് മത്സരങ്ങൾ സൗത്ത് അമേരിക്കയിൽ നടക്കും.മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2030 ലേത്.ഓപ്പണിംഗ് ഗെയിമുകൾ

ലൂണയോ അതോ ദിമിയോ ? : കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന നേട്ടം ആദ്യ ആര്…

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു . ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ

2023 ലോകകപ്പ്: ആർ അശ്വിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് വളരെ നല്ല തീരുമാനമാണെന്ന് സൗരവ് ഗാംഗുലി |…

ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ അവസാന കൗണ്ട്ഡൗൺ ആരംഭിച്ചു, അവസാന തയ്യാറെടുപ്പുകളുമായി ഇന്ത്യ ഒരുങ്ങുകയാണ്.ഒക്ടോബർ 5 മുതൽ നവംബർ 19 വരെ നടക്കുന്ന മെഗാ ഇവന്റിന്റെ മുന്നോടിയായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ബിസിസിഐ പ്രസിഡന്റുമായ സൗരവ്

ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ സഞ്ജു സാംസണിന്റെ അഭാവത്തെ ചോദ്യം ചെയ്ത് ശശി തരൂർ |Sanju Samson

ഹാങ്‌ഷൗവിലെ പിംഗ്‌ഫെംഗ് കാമ്പസ് ക്രിക്കറ്റ് ഫീൽഡിൽ നടന്ന ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം നേപ്പാളിനെതിരെ 23 റൺസിന്റെ വിജയം നേടി.യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ വിജയത്തിൽ ബാറ്റുകൊണ്ടു തിളങ്ങിയത്. ഇടംകൈയ്യൻ ഓപ്പണർ 49 പന്തിൽ

‘സഞ്ജുവിനേക്കാൾ സഹതാരങ്ങൾ അവസരങ്ങൾ നന്നായി ഉപയോഗിച്ചു’ : സഞ്ജു ടീമിൽ നിന്നും…

ലോകകപ്പിന് മുന്നോടിയായി നെതർലൻഡ്‌സിനെതിരെ തിരുവനന്തപുരത്ത് നടക്കേണ്ട രണ്ടാമത്തെ സന്നാഹ മത്സരവും മഴ കൊണ്ടുപോയിരിക്കുകയാണ്‌.ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.ഓഗസ്റ്റ് എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്

അൽ ഹിലാലിനായി ആദ്യ ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar

സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനായി ആദ്യ ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഇന്നലെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ നസ്സാജി മസന്ദരനെ 3-0 ത്തിനു പജയപെടുത്തിയ മത്സരത്തിലാണ് 31 കാരൻ

നാപോളിയെ തോൽപ്പിച്ച് കരുത്ത് തെളിയിച്ച്‌ റയൽ മാഡ്രിഡ് : ആഴ്‌സണൽ തോൽവി : ജയവുമായി ഇന്റ്ർ മിലാൻ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സി പോരാട്ടത്തിൽ നാപോളിക്കെതിരെ വിജയവുമായി റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്.രണ്ടാം പകുതിയുടെ അവസാനത്തിൽ ഇറ്റാലിയൻ ടീമിന്റെ കീപ്പർ അലക്സ് മെറെറ്റിന്റെ നിർഭാഗ്യകരമായ സെൽഫ് ഗോളിൽ

ഓൾഡ്‌ട്രാഫൊഡിൽ വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് : പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം നേടി…

യുവ ചാമ്പ്യൻസ് ലീഗിലും തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ്‌ട്രാഫൊഡിൽ നടന്ന മത്സരത്തിൽ ടർക്കിഷ് ക്ലബ് ഗലാറ്റസരെയോട് 2 -3 ന്റെ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. 77 മിനുട്ടിൽ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ ചുവപ്പ്

‘സൗദിയിൽ അഴിഞ്ഞാടുന്ന 38 കാരൻ’ : രണ്ടാം തവണയും സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത്…

സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം തുടർച്ചായി രണ്ടാം തവണയും സ്വന്തമാക്കി അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.സെപ്റ്റംബറിൽ മിന്നുന്ന പ്രകടനമാണ് 38 കാരൻ അൽ നാസറിനായി പുറത്തെടുത്തത്.ആഗസ്റ്റ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് റൊണാൾഡോ