17 ഓവറും 0 വിക്കറ്റും… ഐപിഎല്ലിലെ ഏറ്റവും നിർഭാഗ്യവാനായ ബൗളർ | IPL2025
ഐപിഎൽ, ചിലർ ഗർജ്ജിക്കുന്നത് കാണാം, മറ്റു ചിലർക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹനായി ഇരിക്കുകയാണ്.സമാനമായ ഒരു കഥയാണ് രാജസ്ഥാൻ റോയൽസ് ബൗളർ ഫസൽ ഹഖ് ഫാറൂഖിയുടെ കാര്യത്തിലും, അദ്ദേഹത്തിന്റെ ഐപിഎൽ കരിയർ മോശം അവസ്ഥയിലാണ്.പഞ്ചാബിനെതിരായ!-->…