‘ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗ് ‘: വലിയ മുന്നേറ്റവുമായി റുതുരാജ് ഗെയ്‌ക്‌വാദ്, രണ്ടാം…
പുതുക്കിയ ഐസിസി വേൾഡ് റാങ്കിംഗ്സ് പ്രസിദ്ധീകരിച്ചു. സമീപകാലത്തായി ടി20 ലോകകപ്പ് ടൂർണമെന്റ് നടന്നതിനാൽ, ഐസിസി ടി20 റാങ്കിംഗിൽ ആണ് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത്. അതേസമയം, സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം തുടരുന്ന ഇന്ത്യൻ!-->…